Malayalam Christian Lyrics

This song has been viewed 348 times.
Shree yeshu naamam parishuddha naamam
ശ്രീ യേശു നാമം പരിശുദ്ധ നാമം

ശ്രീ യേശു നാമം  പരിശുദ്ധ നാമം വാഴ്ത്തീടുമേ
എന്നെന്നുമേ എൻ ജീവൻ പോവോളം

1 അത്യുന്നതന മറവിൽ എൻ സങ്കേതം
ആശ്രയിച്ചീടാൻ ശക്തനാം ദൈവം
പല കെണിയിൽ നിന്നും അപമാരിയിൽ നിന്നും
വിടുവിക്കും നാഥനെ വാഴ്ത്തീടുമേ

2 പകൽ പറക്കും അസ്ത്രവും സംഹാരവും
പല ബാധയും നിശയിലെ ഭയത്തെയും
പേടിപ്പാനില്ല എന്നെ കാപ്പൻ
ദൈവം തൻ ദൂതരെ കല്പിച്ചക്കും

3 കഷ്ടതയാം ശോധന നേരമതിൽ
ഇഷ്ടനായി ദൈവം എൻ കൂടിരിക്കും
തുഷ്ടിയായി എന്നെന്നും പോറ്റിടുമേ
ദീർഘായുസ്സിനാൽ നിറച്ചീടും

More Information on this song

This song was added by:Administrator on 24-09-2020
YouTube Videos for Song:Shree yeshu naamam parishuddha naamam

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page