Malayalam Christian Lyrics

This song has been viewed 448 times.
Sthutikkam naam stuthichidam

sthutikkam   naam  stuthichidam 
athyunnatane  vazhthidam (2 )
thirunamathe vazhthidam 
thiru thejase vanagidam (2 ) 

ella naavum vazhthum 
sarvashakthan (3 )

mahatvattil priyane orkkam 
than varavinayi orungidam (2 )
marvatil charitam kripakale orthidam (2 )

ella naavum ..

yesuvil naam anandhikam 
thiru vachanathil ashrayikkam (2 )
lokathe jayichavan yesu en raksakan (2 )

ella naavum.

സ്തുതിക്കാം നാം സ്തുതിച്ചീടാം

സ്തുതിക്കാം   നാം  സ്തുതിച്ചീടാം 
അത്യുന്നതനെ  വാഴ്ത്തീടാം (2 )
തിരുനാമത്തെ വാഴ്ത്തീടാം 
തിരു തേജസ്    വനാഗിഡം (2 ) 

എല്ലാ നാവും  വാഴ്ത്തും 
സർവശക്തൻ (3 )

മഹത്വത്തിൽ പ്രിയനേ ഓർക്കാം 
തൻ വരവിനായി ഒരുങ്ങിടാം (2 )
മാർവാതിൽ   ചരിടം കൃപാകളെ ഓർത്തിടാം (2 )

എല്ലാ നാവും ..

യേശുവിൽ നാം ആനന്ധികം 
തിരു വചനത്തിൽ ആശ്രയിക്കാം (2 )
ലോകത്തെ ജയിച്ചവൻ യേശു എൻ രക്ഷകൻ (2 )

എല്ലാ നാവും...

More Information on this song

This song was added by:Administrator on 17-04-2020

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page