Malayalam Christian Lyrics

This song has been viewed 344 times.
Ennamillaa nanmakal maathram
എണ്ണമില്ലാ നന്മകൾ മാത്രം

എണ്ണമില്ലാ നന്മകൾ മാത്രം
യേശു എനിയ്ക്ക് തന്നതാൽ
യോഗ്യതാ ഇല്ല ഏഴയിൽ
ഓർക്കുമ്പോൾ നിറയും കണ്ണുകൾ

ശത്രുക്കൾ മുൻപാകെ മേശയും
ഒരുക്കി വൻ അത്ഭുതാകരം
യേശുവിൻ ജയം ഉയർത്തുവാൻ
ശത്രുവിൻ തല തകർത്തവൻ;-

ഞാൻ ഇന്നും ഒരു അത്ഭുതമായ്
കർത്തൻ എന്നെ കാത്തിടുന്നതാൽ
നാളെന്നും എന്നേശുവിനായ്
നന്ദിയോടെ പിൻഗമിച്ചീടും;-

നന്മകളോരോന്നോർക്കുമ്പോൾ
നൊമ്പരം ഏറുന്നു പ്രിയനേ
സ്നേഹത്തിൻ ആഴം ഏകുവാൻ
സാധു ഞാൻ എന്തുള്ളൂ നാഥനേ;-

More Information on this song

This song was added by:Administrator on 17-09-2020

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page