Back to Search
Create and share your Song Book ! New
Submit your Lyrics New
Be the first one to rate this song.
Add Content...
മകനെ നീ ഭയപ്പെടെണ്ടാ ഞാൻ നിന്റെ കുടെയുണ്ട് ഭ്രമിച്ചു നോക്കിടെണ്ടാ ഞാൻ നിന്റെ ദൈവമല്ലോ
ഈ മരുയാത്രയിങ്കൽ ക്ഷീണിതൻ ആയിടുമ്പോൾ താങ്ങി നടത്തിടുവാൻ എൻ കരം കൂടെയുണ്ട്
ശോധന വേളകളിൽ വിജയം നേടിടുവാൻ പ്രാർത്ഥനയാൽ ദിനവും എൻ പാദെ വന്നിടുക