Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 339 times.
Sakala jadathinum daivamaya

Sakala jadathinum daivamaya
Yehovaku kazhiyatha karyamundo
Sakalathinum mathiyayavanam
Daivathinasadhyam ayathundo
Daivathinasadhyam onnumilla 
Yehovakku kazhiyatha karyam illa

Thakarnoru hridayathe marakkukilla
Nurungunna manasine nirasikkilla
Manasaliyum mahakarunayullon
Pravarthikkum valiyava vankarathal
Madakkitherum ninte nalukale
Uduppikkum Avan nine santhoshathe

Vagdhatham ullathal bhayapedenda
Veeranam dhaivam viduvichidum- Thiru
vayallayo ava aruliyath 
Nischayamay athu nivarthiyakum
Ninekkatha vazhikale thurakkumavan
Unnathikalinmel nadathumavan

സകല ജഡത്തിനും ദൈവമായ

സകല ജഡത്തിനും ദൈവമായ
യെഹോവയ്ക്കു  കഴിയാത്ത കാര്യമുണ്ടോ
സകലത്തിനും മതിയായവനാം
ദൈവത്തിനസാദ്ധ്യം ആയതുണ്ടോ
ദൈവത്തിനസാദ്ധ്യം ഒന്നുമില്ല
യെഹോവയ്ക്കു കഴിയാത്ത കാര്യമില്ല

തകർന്നൊരു  ഹൃദയത്തെ  മറക്കുകില്ല
നുറുങ്ങുന്ന  മനസ്സിനെ  നിരസിക്കില്ല
മനസ്സലിയും  മഹാകരുണയുള്ളോൻ
പ്രവർത്തിക്കും  വലിയവ വൻകരത്താൽ
മടക്കിത്തരും  നിന്റെ നാളുകളെ
ഉടുപ്പിക്കും അവൻ നിന്നെ  സന്തോഷത്തെ

വാഗ്ദത്തം ഉള്ളതാൽ  ഭയപ്പെടേണ്ടാ 
വീരനാം ദൈവം വിടുവിച്ചീടും - തിരു
വായല്ലയോ അവ അരുളിയത് 
നിശ്ചയമായി അതു നിവർത്തിയാകും 
നിനയ്ക്കാത്ത വഴികളെ  തുറക്കുമവൻ 
ഉന്നതികളിന്മേൽ നടത്തുമവൻ

More Information on this song

This song was added by:Administrator on 24-09-2020