Malayalam Christian Lyrics

This song has been viewed 1071 times.
Nin marvilonnu njaan charatten

Nin marvilonnu njaan charatten
Daivame vedana yerumee dharayil(2)

1 ninnanpin svaram njaan kettidumpol
nin karangkil enne vahichidumpol
aamayangka? ellam maridume
aanandichidum ennullam sada;-

2 vedana erunna nerangkalil
Neyanuvadichidum shodhanayil
Patharathe nilkkuvan krupatharane
en seeyon yathrayil anthyam vare;-

3 thangkum thanalumay neyenikke
nalla thathanayennum kudullathal
bharangkalellam chumathi ninnil
aashvasichidumennalilum njaan;-

നിൻ മാർവിലൊന്നു ഞാൻ ചാരട്ടെൻ

നിൻ മാർവിലൊന്നു ഞാൻ ചാരട്ടെൻ 
ദൈവമെ വേദനയേറുമീ ധരയിൽ(2)

1 നിന്നൻപിൻ സ്വരം ഞാൻ കേട്ടിടുമ്പോൾ
നിൻ കരങ്ങളിലെന്നെ വഹിച്ചിടുമ്പോൾ
ആമയങ്ങളെല്ലാം മാറിടുമെ
ആനന്ദിച്ചിടുമെന്നുള്ളം സദാ;-

2 വേദനയേറുന്ന നേരങ്ങളിൽ
നീയനുവദിച്ചിടും ശോധനയിൽ
പതറാതെ നിൽക്കുവാൻ കൃപതരണേ
എൻ സീയോൻ യാത്രയിലന്ത്യം വരെ;-

3 താങ്ങും തണലുമായ് നീയെനിക്ക്
നല്ല താതനായെന്നും കൂടുളളതാൽ
ഭാരങ്ങളെല്ലാം ചുമത്തിനിന്നിൽ
ആശ്വസിച്ചിടുമെന്നാളിലും ഞാൻ;-

More Information on this song

This song was added by:Administrator on 21-09-2020
YouTube Videos for Song:Nin marvilonnu njaan charatten

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page