Back to Search
Create and share your Song Book ! New
Submit your Lyrics New
Be the first one to rate this song.
Add Content...
Kootare kootare koodivayo kootukoodan kootare chernnu vayo (2) yesuvodu kootu koodan odivayo (2) tappukottam takilukottam tamburu meetidam onnu chernnu yesuvodu kootu koodidam (2) yesunathan chareyuntu kootukare (2)
കൂട്ടരേ കൂട്ടരേ കൂടിവായോ കൂട്ടുകൂടാന്‍ കൂട്ടരേ ചേര്‍ന്നു വായോ (2) യേശുവോടു കൂട്ടുകൂടാന്‍ ഓടിവായോ (2) തപ്പുകൊട്ടാം തകിലുകൊട്ടാം തംബുരു മീട്ടിടാം ഒന്നു ചേര്‍ന്നു യേശുവോടു കൂട്ടുകൂടിടാം (2) യേശുനാഥന്‍ ചാരെയുണ്ടു കൂട്ടുകാരേ (2)