സർവ്വശക്തൻ നീ
സ്വർഗ്ഗം ഭൂമി സർവ്വവും നിൻ ശക്തിയാൽ സൃഷ്ടിച്ചു
സർവ്വശക്തൻ നീ
സ്വർഗ്ഗം ഭൂമി സർവ്വവും നിൻ വാക്കിനാൽ സൃഷ്ടിച്ചു
അസാദ്ധ്യമായതൊന്നുമില്ല(2)
സർവ്വശക്തൻ നീ... സർവ്വജ്ഞാനി സമ്പൂണ്ണൻ നീ
ഇല്ല ഇല്ല അസാദ്ധ്യമായതില്ല...
എൻ ദൈവത്താൽ അസാദ്ധ്യമൊന്നുമില്ല;-
Ah, Lord God, Thou hast made the heavens
and the earth by thy great power
Ah, Lord God, thou hast made the heavens
And the earth by Thine outstretched arm.
Nothing is too difficult for thee,
Nothing is too difficult for thee,
O great and mighty God, Great in council
And mighty in dees.
Nothing, nothing, absolutely nothing,
Nothing is too difficult for thee. Ah, Lord God)