Malayalam Christian Lyrics

Your Search History
നീ എത്ര നല്ലവൻ
Nee ethra nallavan
കാഹളനാദം കേൾക്കാൻ നേരമായ്
Kahalanadham kelkan neramai
യേശുവിൻ കൂടുള്ള വാസം ഓർത്താൽ ആവതുണ്ടോ
Yeshuvin kudulla vasam oorthal
എൻ കർത്താവെ നിൻ കരങ്ങൾ നിർമ്മിച്ച
En karthaave nin (O Lord my God)
ഇത്രത്തോളം എന്നെ കൊണ്ടു വന്നീടുവാന്‍
itratholam enne kondu vanniduvan
ഞാനെന്നേശുവിലാശ്രയിക്കും എന്റെ ജീവിത
Njan en yeshuvil aashrayikkum
എൻ കഷ്ടങ്ങളെല്ലാം തീർന്നീടുമെ
En kashdangal ellaam thernnedume
എന്‍റെ മുഖം വാടിയാല്‍
Ente mukham vadiyal
കണ്ണുനീര്‍ താഴ്വരയില്‍ ഞാനേറ്റം
Kannuneer thazhvarayil njanettam
സ്തുതികൾക്കു യോഗ്യനാം യേശുവിനെ
Sthuthikalkku yogyanaam yeshuvine
എന്‍റേതെല്ലാം ദൈവമേ
Entedellam daivame
സ്തുതിഗീതം പാടി പുകഴ്ത്താം
Sthuthigeetham paadi pukazhthaam
പരിശുദ്ധൻ പരിശുദ്ധനേ
Parishudhan Parishudhane
എന്തെല്ലാം വന്നാലും കർത്താവിൻ പിന്നാലെ
Enthellam vannalum karthavin pinnale
കണ്ണിന്റെ കണ്മണി പോലെ എന്നെ
Kanninte kanmani pole enne
This song has been viewed 12720 times.
Krushil kandu njan Nin snehathe

Krushil kandu njan Nin snehathe
Aazhamaarnna Nin maha thyagathe
Pakaram enthu nalkum njan ini
Hrudhayam poornamayi nalkunnu Nadhane

Adipinaril kandu njan snehathe
Saukhyamaakum yeshuvin shakthiye
Pakaram enthu nalkum njan ini
Ennaarogyam nalkunnu Naadhanai

Mozhiyil kettu rakashayin shabdathe
Viduthal nalkum nin inba vachanathe
Pakarum enthu nalkum njan ini
Deshathegum pokum svisheshavu’mayi

Shrishtikalil-njan kandu nin karaviruthe
Albhuthaman nin njanathin purnathayum
Pakaram enthu nalkum njan ini
Nandhiyal ennum vazhthidum shrishtave

Nin shareram thakarthu Nee njangalkkai
Shudha raktam chinthiNee njangalkkai
Pakaram enthu nalkum njan ini
Anthyatholam ormikkum yagathe

ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ

ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ 
ആഴമാര്‍ന്ന നിന്‍ മഹാ ത്യാഗത്തെ 

പകരം എന്ത് നല്‍കും ഞാനിനി 
ഹൃദയം പൂര്‍ണ്ണമായി നല്‍കുന്നു നാഥനെ 

സൃഷ്ട്ടികളില്‍ ഞാന്‍ കണ്ടു നിന്‍ കരവിരുത്
അത്ഭുതമാം  നിന്‍ ജ്ഞാനത്തിന്‍ പൂര്‍ണ്ണതയും  
പകരം എന്ത് നല്‍കും ഞാനിനി 
നന്ദിയാല്‍ എന്നും വാഴ്ത്തിടും കര്‍ത്താവെ    

അടിപ്പിന്നരില്‍ കണ്ടു ഞാന്‍ സ്നേഹത്തെ
സൌഖ്യമാക്കും യേശുവിന്‍ ശക്തിയെ
പകരം എന്ത് നല്‍കും ഞാനിനി 
എന്നാരോഗ്യം നല്‍കുന്നു നാഥനെ  

മോഴിയില്‍ കേട്ടു രക്ഷയിന്‍ ശബ്ദത്തെ
വിടുതല്‍ നല്‍കും നിന്‍ ഇമ്പ  വചനത്തെ   
പകരം എന്ത് നല്‍കും ഞാനിനി 
ദേശത്തെങ്ങും പോകും സുവിശേഷവുമായി

നിന്‍ ശരിരം തകര്‍ത്തു നീ ഞങ്ങള്‍ക്കായി     
ശുദ്ധ രക്തം   ചിന്തി നീ ഞങ്ങള്‍ക്കായി    
പകരം എന്ത് നല്‍കും ഞാനിനി 
അന്ത്യത്തോളം  ഓര്‍മ്മിക്കും യാഗത്തെ

More Information on this song

This song was added by:Administrator on 22-03-2019
YouTube Videos for Song:Krushil kandu njan Nin snehathe

Add to favourites
User Rating

4 average based on 2 reviews.


5 star 1 votes
3 star 1 votes

Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page