Back to Search
Create and share your Song Book ! New
Submit your Lyrics New
4.16666666666667 average based on 6 reviews.
Add Content...
Kalvari kunninmel En perkkayi chinthi nee Kunjade ninnil njaan kaanunnentappaye …… (2)
Kallanmaar naduvil thejassay ponmukham Aayiram sooryane vellunna shobhayoo …… (2) Kaiyil aanipazhuthu kaatti Avan meghaarudanaay maari Aa kunjade ninnil njaan kaanunnentappaye
കാൽവറി കുന്നിൻമേൽ എൻ പേർക്കായ് ചിന്തി നീ കുഞ്ഞാടേ നിന്നിൽ ഞാൻ കാണുന്നെന്റപ്പായേ ...... (2)
കള്ളന്മാർ നടുവിൽ തേജസ്സായി പൊന്മുഖം ആയിരം സൂര്യനെ വെല്ലുന്ന ശോഭയെ കയ്യിൽ ആണിപ്പഴുതു കാട്ടി അവൻ മേഘാരൂഢനായ് മാറി ആ കുഞ്ഞാടേ നിന്നിൽ ഞാൻ കാണുന്നെന്റപ്പായേ