Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 1021 times.
Kristhya sainyame vaa (Onward Christian soldiers)

1 kristhya sainyame! vaa! poril nirayaay
mumpe poya yeshu thanne nokkedin
kristhu raajan ippol vairikalkkethir
mumpottethi poril kaanmeen, than kodi

kristhya sainyame! vaa! poril nirayaay
mumpe poya yeshu thanne nokkedin

2 saathaan sena ellaam panjodunnu kaan
munnottodi ethin kristhya sainyame!
paathaalam ilaki jaya bheriyaal
ghoshichaanandippin paadin uchathil;- kristhya...

3 van senaye pole pokunnee sabha
shuddhar poya maargge naamum pokunnu
naam evarum ekam eka shareeram
sneham aashaa bandham ennathil ekam;- kristhya...

4 pinthudarum njaanum shuddhar than paatha
vishvasikkum njaanum shuddhar vishvaasam
nilanilkkume-yathanthya’tholavum
loka raashdrangalum nashicheedume;- kristhya...

5 loka raajyam ellaam pokum illaathaay
kristhu sabha ennum, ennum irikkum
narakathin vaathil ethiraayvaraa
ennu chonna vaakku maatamillaathaam;- kristhya...

6 he janame mumpo-ttodi vannedin
ie kutta’thodonnich’aanandicheedin
mahathvam sthuthiyum maanam enniva
yeshu raajanennum aayirikkatte;- kristhya...

ക്രിസ്ത്യ സൈന്യമേ! വാ! പോരിൽ നിരയായ്‌

1 ക്രിസ്ത്യ സൈന്യമേ! വാ! പോരിൽ നിരയായ്
മുമ്പേ പോയ യേശു തന്നെ നോക്കീടിൻ
ക്രിസ്തു രാജൻ ഇപ്പോൾ വൈരികൾക്കെതിർ
മുമ്പോട്ടെത്തി പോരിൽ കാണ്മീൻ, തൻ കൊടി

ക്രിസ്ത്യ സൈന്യമേ! ഓ പോരിൽ നിരയായ്
മുമ്പേ പോയ യേശു തന്നെ നോക്കീടിൻ

2 സാത്താൻ സേന എല്ലാം പാഞ്ഞോടുന്നു കാൺ
മുന്നോട്ടോടി എത്തിൻ ക്രിസ്ത്യ സൈന്യമേ!
പാതാളം ഇളകി ജയ ഭേരിയാൽ
ഘോഷിച്ചാനന്ദിപ്പിൻ പാടിൻ ഉച്ചത്തിൽ;- ക്രിസ്ത്യ...

3 വൻ സേനയെ പോലെ പോകുന്നീ സഭ
ശുദ്ധർ പോയ മാർഗ്ഗേ നാമും പോകുന്നു
നാം ഏവരും ഏകം ഏക ശരീരം
സ്നേഹം ആശാ ബന്ധം എന്നതിൽ ഏകം;- ക്രിസ്ത്യ...

4 പിന്തുടരും ഞാനും ശുദ്ധർ തൻ പാത
വിശ്വസിക്കും ഞാനും ശുദ്ധർ വിശ്വാസം
നിലനിൽക്കുമേ-യതന്ത്യത്തോളവും
ലോകരാഷ്ട്രങ്ങളും നശിച്ചീടുമേ;- ക്രിസ്ത്യ...

5 ലോക രാജ്യം എല്ലാം പോകും ഇല്ലാതായ്
ക്രിസ്തു സഭ എന്നും, എന്നും ഇരിക്കും
നരകത്തിൻ വാതില് എതിരായ്വരാ
എന്നുചൊന്ന വാക്കു മാറ്റമില്ലാതാം;- ക്രിസ്ത്യ...

6 ഹേ ജനമേ മുമ്പോ-ട്ടോടി വന്നീടിൻ
ഈ കൂട്ടത്തോടൊന്നിച്ചാനന്ദിച്ചീടിൻ
മഹത്വം സ്തുതിയും മാനം എന്നിവ
യേശു രാജനെന്നും ആയിരിക്കട്ടെ;- ക്രിസ്ത്യ...

Onward, Christian soldiers, Marching as to war,
With the cross of Jesus Going on before.
Christ, the royal Master, Leads against the foe;
Forward into battle See His banners go!

Refrain
Onward, Christian soldiers, Marching as to war,
With the Cross of Jesus Going on before.

1 At the sign of triumph, Satan’s host doth flee;
On then, Christian soldiers, On to victory!
Hell’s foundations quiver At the shout of praise;
Brothers, lift your voices, Loud your anthems raise.

2 Like a mighty army Moves the Church of God;
Brothers, we are treading Where the saints have trod
We are not divided, All one body we,
One in hope, in doctrine, One in charity.

3 What the saints established That I hold for true.
What the saints believèd, That I believe too.
Long as earth endureth, Men the faith will hold—
Kingdoms, nations, empires, In destruction rolled.

4 Crowns and thrones may perish, Kingdoms rise and wane,
But the Church of Jesus Constant will remain.
Gates of hell can never ’Gainst that church prevail;
We have Christ’s own promise, And that cannot fail.

5 Onward then, ye people, Join our happy throng,
Blend with ours your voices In the triumph song.
Glory, laud and honor Unto Christ the King,
This through countless ages Men and angels sing.

More Information on this song

This song was added by:Administrator on 19-09-2020