Back to Search
Create and share your Song Book ! New
Submit your Lyrics New
3.66666666666667 average based on 3 reviews.
Add Content...
Aaradhyan Yesupara Vanangunnu njan priyane Thejasserum nin mughamen Hrudhayathin aanandhame
Nin kailkal en kanneer Thudaykkunnathariyunnu njan
Maadhuryamam nin mozhikal Thanuppikkunnen hrudhayam
Sannidhiyil vasichotte Paadangal chumbichotte
ആരാധ്യന്‍ യേശു പരാ വണങ്ങുന്നു ഞാന്‍ പ്രിയനേ തേജസെഴും നിന്‍ മുഖമെന്‍ ഹൃദയത്തില്‍ ആനന്തമേ [2 ]
നിന്‍ കൈകള്‍ എന്‍ കണ്ണീര്‍ തുടക്കുന്നതറിയുന്നു ഞാന്‍ [2 ] [ആരാധ്യന്‍] നിന്‍ കരത്തിന്‍ ആശ്ലേഷം പകരുന്നു ബലം എന്നില്‍ [2 ] [ആരാധ്യന്‍] മാധുര്യമാം നിന്‍ മൊഴികള്‍ തണുപ്പിക്കുന്നെന്‍ ഹൃദയം [2 ] [ആരാധ്യന്‍] സന്നിധിയില്‍ വസിച്ചോട്ടെ പാദങ്ങള്‍ ചുംബിച്ചോട്ടേ [2 ] [ആരാധ്യന്‍]