Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 343 times.
Prabhathathil nin prabha

Prabhathathil nin prabha kandu’nar’nne’dunnu parane
Prabha chinthi’ye’nnu’lla’thil sthuthi’che’dunnu

1 Rathrikalamenne ninte thuvalil maracha natha (2)
Ie pakalumenne ninte krupayil kathidane

2 Ie dinam muzhuvanenne patharathe nirthideme (2)
Papathin chetilene veenidathe kathidene

പ്രഭാതത്തിൽ നിൻ പ്രഭ

പ്രഭാതത്തിൽ നിൻ പ്രഭ കണ്ടുണർന്നീടുന്നു പരനെ
പ്രഭ ചിന്തിയെന്നുള്ളത്തിൽ സ്തുതിച്ചീടുന്നു

1 രാത്രികാലമെന്നെ നിന്റെ തൂവലിൽ മറച്ച നാഥാ(2)
ഈ പകലുമെന്നെ നിന്റെ കൃപയിൽ കാത്തിടേണെ

2 ഈ ദിനം മുഴുവനെന്നെ പതറാതെ നിർത്തിടേണെ(2)
പാപത്തിൻ ചേറ്റിലെന്നെ വീണിടാതെ കാത്തിടേണെ

More Information on this song

This song was added by:Administrator on 22-09-2020