Malayalam Christian Lyrics

User Rating

5 average based on 2 reviews.


5 star 2 votes

Rate this song

Add to favourites

Add Content...

This song has been viewed 533 times.
Lokam enne kandu

Lokam enne kandu njaanoru nindithanaay
snehitharkkellaam njaanoru nindithanaay

ennaalo en daivam 
kandilla enne nindithanaay

1 patharralle thalaralle vishvasakappalil
ninditha vaakkukalaal
maararuthottum shoka kodungkaatil 
krooshin nizhalil ninnum;- ennaalo...

2 kashdatha pattini nagnatha aapath 
eercha vaalukalaal
verpiriyalle kristhuvin snehathil 
ottum thikayum vare;- ennaalo...

3 lokathil ningalkk kashdangalundallo 
dhairyappettiduvin
lokathe maranathe paapathe jayicha 
karthaav koodeyunde;- ennaalo...

ലോകം എന്നെ കണ്ടു ഞാനൊരു നിന്ദിതനായ്

ലോകം എന്നെ കണ്ടു ഞാനൊരു നിന്ദിതനായ്
സ്നേഹിതർക്കെല്ലാം ഞാനൊരു നിന്ദിതനായ്

എന്നാലോ എൻ ദൈവം 
കണ്ടില്ല എന്നെ നിന്ദിതനായ്

1 പതറല്ലെ തളരല്ലെ വിശ്വസകപ്പലിൽ
നിന്ദിത വാക്കുകളാൽ
മാറരുതൊട്ടും ശോക കൊടുങ്കാറ്റിൽ 
ക്രൂശിൻ നിഴലിൽ നിന്നും;- എന്നാലോ...

2 കഷ്ടത പട്ടിണി നഗ്നത ആപത്ത് 
ഈർച്ച വാളുകളാൽ
വേർപിരിയല്ലേ ക്രിസ്തുവിൻ സ്നേഹത്തിൽ 
ഓട്ടും തികയും വരെ;- എന്നാലോ...

3 ലോകത്തിൽ നിങ്ങൾക്ക് കഷ്ടങ്ങളുണ്ടല്ലോ 
ധൈര്യപ്പെട്ടിടുവിൻ
ലോകത്തെ മരണത്തെ പാപത്തെ ജയിച്ച 
കർത്താവ് കൂടെയുണ്ട്;- എന്നാലോ...

More Information on this song

This song was added by:Administrator on 19-09-2020
YouTube Videos for Song:Lokam enne kandu