Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add Content...

This song has been viewed 1572 times.
En prema kanthanam yeshuve

1 En premakaanthanaam yeshuve aa sundarane
nin mukhakaanthiyen priyane enthaashcharyame
en nayanangalkathi modam nin roopame

sthuthikalil vaanidum nathhanaam yeshuve
aayiram pathinaayirangalil sundarane
sundarane sundarane en yeshuve

2 kannukalil minnalpole padangalo svarnashobha (2)
viral thumpilum nee adhikaravumayi varikayaay
pon kiredavum choodi thejapornnanaay  varikayay;-

3 Nin vachanam ente kathil aanandamekum samgeethame (2)
ninte kaikalil en aashrayame en aaraadhyane
ninte marvathil en vishramame en sarvasvame;-

 

എൻ പ്രേമകാന്തനാം യേശുവേ ആ സുന്ദരനെ

1 എൻ പ്രേമകാന്തനാം യേശുവേ ആ സുന്ദരനെ
നിൻ മുഖകാന്തിയെൻ പ്രിയനെ എന്താശ്ചര്യമെ
എൻ നയനങ്ങൾക്കതി മോദം നിൻ രൂപമേ

സ്തുതികളിൽ വാണിടും നാഥനാം യേശുവേ
ആയിരം പതിനായിരങ്ങളിൽ സുന്ദരനേ
സുന്ദരനേ സുന്ദരനേ എൻ യേശുവേ

2 കണ്ണുകളിൽ മിന്നൽപോലെ പാദങ്ങളോ സ്വർണ്ണശോഭ(2)
വിരൽ തുമ്പിലും നീ അധികാരവുമായി വരികയായ്
പൊൻ കിരീടവും ചൂടി തേജപൂർണ്ണനായ് വരികയായ്;-

3 നിൻ വചനം എന്റെ കാതിൽ ആനന്ദമേകും സംഗീതമേ (2)
നിന്റെ കൈകളിൽ എൻ ആശ്രയമേ എൻ ആരാധ്യനെ
നിന്റെ മാർവ്വതിൽ എൻ വിശ്രമമേ എൻ സർവ്വസ്വമെ;-

More Information on this song

This song was added by:Administrator on 17-09-2020
YouTube Videos for Song:En prema kanthanam yeshuve