Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 342 times.
Shashvathamaayoru naadunde

Shashvathamaayoru naadunde
karthanorukkum than makkalkkaayi 
rogangal paapangal yuddhangal kshaamangal 
illaatha deshamunde oru saubhaagya deshamude

Nodi nerathekkulla laghu sangadam 
anavadhi thejassin nithyaghanam 
kaanunnathalla kaanaathathathre 
karthan orukkunnu namukkaayi aahaa (2)

Innu naam lokathil ninditharaam
anne naam swargathil vanditharaam
nashvaramaaya lokathuninnu naam 
paranneedaan kaalamaayi aahaa (2)

kashdangal nashdangal avideyilla
shreshda purohithan sannidhiyil 
muthu manikalal nirmmithamaayoru 
nithyamaam bhavanamunde aahaa (2)

ശാശ്വതമായൊരു നാടുണ്ട്

ശാശ്വതമായൊരു  നാടുണ്ട് 
കർത്തനൊരുക്കും  തൻ മക്കൾക്കായി 
രോഗങ്ങൾ പാപങ്ങൾ യുദ്ധങ്ങൾ ക്ഷാമങ്ങൾ 
ഇല്ലാത്ത ദേശമുണ്ട് ഒരു സൗഭാഗ്യ ദേശമുണ്ട്  

നൊടി നേരത്തേക്കുള്ള   ലഘു സങ്കടം 
അനവധി തേജസ്സിൻ നിത്യഘനം 
കാണുന്നതല്ല കാണാത്തതത്രേ 
കർത്തൻ ഒരുക്കുന്നു നമുക്കായി  ആഹാ (2)

ഇന്നു നാം ലോകത്തിൽ നിന്ദിരാം
അന്ന് നാം സ്വർഗത്തിൽ വന്ദിരാം
നശ്വരമായ ലോകത്തു നിന്നു നാം 
പറന്നീടാൻ കാലമായി  ആഹാ (2)

കഷ്ടങ്ങൾ നഷ്ടങ്ങൾ അവിടെയില്ല
ശ്രേഷ്ഠ പുരോഹിതൻ സന്നിധിയിൽ 
മുത്ത് മണികളാൽ നിർമിതമായൊരു 
നിത്യ മാം  ഭവനമുണ്ട് ആഹാ (2)

More Information on this song

This song was added by:Administrator on 24-09-2020