Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1190 times.
Yeshuvinte thiru naamathinu

Yeshuvinte thiru naamathinu
Ennumennum sthuthisthothrame

Vaanilum bhoovilum melaaya Naamam
Vannitha vallabha naamamathu dhoother
Vazhthi pukashtheedum naamamathu;-

Papathil jeevikkum papiye rekshippaan
Parithil vannoru namamathu-para
Lokathil cherkkum naamamathu;-

Uthama bhakthanmar padi pukzethedum
Unnathamaam daiva naamamathu-ula
kengum dhwonikkunna naamamathu;-

Sankadam chanchalam shodhanavelayil
Thangi nadatheedum namamathu-bhayam
Muttu’makattidum naamamathu;-

യേശുവിന്റെ തിരുനാമത്തിനു എന്നുമെന്നും സ്തുതി

യേശുവിന്റെ തിരുനാമത്തിനു
എന്നുമെന്നും സ്തുതി സ്തോത്രമെ

1 വാനിലും ഭൂവിലും മേലായ നാമം
വന്ദിത വല്ലഭ നാമമതു ദൂതർ
വാഴ്ത്തിപ്പുകഴ്ത്തിടും നാമമത്;-

2 പാപത്തിൽ ജീവിക്കും പാപിയെ രക്ഷിപ്പ‍ാൻ
പാരിതിൽ വന്നൊരു നാമ മത്-പര
ലോകത്തിൽ ചേർക്കും നാമമതു;-

3 ഉത്തമഭക്തന്മാർ പാടി പുകഴ്ത്തിടും
ഉന്നതമാം ദൈവനാമമതു-ഉല-
കെങ്ങും ധ്വനിക്കുന്ന നാമമതു;-

4 സങ്കടം ചഞ്ചലം ശോധനവേളയിൽ
താങ്ങി നടത്തിടും നാമമതു-ഭയം
മുറ്റു മകറ്റിടും നാമമത്;-

More Information on this song

This song was added by:Administrator on 27-09-2020