Malayalam Christian Lyrics

User Rating

1 average based on 1 reviews.


1 star 1 votes

Rate this song

Add to favourites
Your Search History
വഴികൾ തുറന്നീടും നാഥൻ
Vazhikal thurannedum nathan
യഹൂദിയായിലെ ഒരു ഗ്രാമത്തില്‍
Yahoodiyayile oru gramathil
ദിനവും യേശുവിന്റെ കൂടെ
Dhinavum Yeshuvinte koode
എന്‍ ദൈവത്താല്‍ കഴിയാത്തത്‌
En daivathal kazhiyathadu
നാഥാ നിൻ സന്നിധെ വന്നിടുന്നു
Nathha nin sannidhe vannidunnu
എത്ര സൗഭാഗ്യമേ എത്ര സന്തോഷമേ
Ethra saubhagyame ethra santhoshame
ദൈവമെൻ ബലവും സ​ങ്കേതവും
Daivamen balavum sangethavum
തേനിലും മധുരം തേൻ കട്ടയെക്കാൾ
Thenilum madhuram then kattayekkaal
ഇടയനാമേശുവിന്‍ ഇടമതില്‍ ആകയാല്‍
idayanamesuvin idamatil akayal
എന്‍ ഹൃദയം നിനക്കു ഞാന്‍ കാഴ്ച വച്ചു
En hridayam ninakku njan kazhcha vechu
പരിശുദ്ധാത്മാവാം ദൈവം നടത്തീടുന്നെന്നെ
Parishudhathmavam daivam nadathedunnenne
വാഴ്ത്തുമെന്നും പരമേശനെ അവന്റെ സ്തുതി
Vazhthumennum parameshane avante
കാരുണ്യ വാരിധേ കനിയേണമേ
Karunyavaridhea kaniyanamea
നാളുകളേറെയില്ല എന്റെ യേശുമണാളൻ വരുവാൻ
Nalukalereyilla ente yeshumanalan varuvan
എന്റെ ഭാഗ്യം വർണ്ണിച്ചീടുവാൻ ആരാൽ
Ente bhagyam varnnicheduvan aaral
കൃപയേറും നിൻ ആജ്ഞയാൽ
Krupayerum nin aajanjayaal
വാഴ്ത്തുക നാം യഹോവയെ എല്ലാ നാളിലും
Vazhthuka naam yahovaye
എന്റെ പ്രാർത്ഥനകൾ എന്റെ യാചനകൾ
Ente prarthhanakal ente yachanakal
കർത്താവേ നീ ചെയ്ത നന്മകളൊർക്കുമ്പോൾ
Karthave nee cheitha nanmakal

Add Content...

This song has been viewed 2447 times.
enikkanandamundu anandamundu

enikkanandamundu anandamundu
maha santhoshamundullasamundu (2)
enne veendeduttavan ente prana vallabhan
ente kuttayitten koode undallo (2)

ethra duhkham ninne nerittennalum
ethra shatru ninne pakachennalum (2)
ninne kandidunnavan ninne marotanaykkum
ninre duhkhamellam tirthidunnavan (2)

ninne nityamaya rajyattettikkum
avide duhkhamilla bharavumilla (2)
ninde nithyananavan ninde rajavanavan
ninde priyananennorttu kolluka (2)

palavidha kastangal van nastangal vannal
nalloru takkam tannatil sthotram cheytitam (2)
gurutaram erram santeasam atilearu putiya sangitam
tarumat karttan tannat kalpiccekiyatal (2)  (enikkanandamuntanandamunt..)

എനിക്കാനന്ദമുണ്ടാനന്ദമുണ്ട്

എനിക്കാനന്ദമുണ്ടാനന്ദമുണ്ട്
മഹാ സന്തോഷമുണ്ടുല്ലാസമുണ്ട് (2)
എന്നെ വീണ്ടെടുത്തവന്‍ എന്‍റെ പ്രാണ വല്ലഭന്‍
എന്‍റെ കൂട്ടായിട്ടെന്‍ കൂടെ ഉണ്ടല്ലോ (2)
                            
എത്ര ദുഃഖം നിന്നെ നേരിട്ടെന്നാലും
എത്ര ശത്രു നിന്നെ പകച്ചെന്നാലും (൨)
നിന്നെ കണ്ടിടുന്നവന്‍ നിന്നെ മാറോടണയ്ക്കും
നിന്‍റെ ദുഃഖമെല്ലാം തീര്‍ത്തിടുന്നവന്‍ (2)
                            
നിന്നെ നിത്യമായ രാജ്യത്തെത്തിക്കും
അവിടെ ദുഃഖമില്ല ഭാരവുമില്ല (2)
നിന്‍റെ നിത്യനാണവന്‍് നിന്‍റെ രാജാവാണവന്‍്
നിന്‍റെ പ്രിയനനെന്നോര്‍ത്തു കൊള്ളുക (2)
                            
പലവിധ കഷ്ടങ്ങള്‍ വന്‍ നഷ്ടങ്ങള്‍ വന്നാല്‍
നല്ലൊരു തക്കം തന്നതില്‍ സ്തോത്രം ചെയ്തീടാം (2)
ഗുരുതരം ഏറ്റം സന്തോഷം അതിലൊരു പുതിയ സംഗീതം
തരുമത് കര്‍ത്തന്‍ തന്നത് കല്പിച്ചേകിയതാല്‍ (2) -- (എനിക്കാനന്ദമുണ്ടാനന്ദമുണ്ട്..)

More Information on this song

This song was added by:Administrator on 01-06-2018