Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 891 times.
ahladachittaray sankirttanangalal

ahladachittaray sankirttanangalal
daivatte vazhthiduvin
saktisanketamam unnatanishane
padipukaltituvin
(ahladacittaray..)

tappukal kottuvin kinnaravinakal
impamay‌i mittiduvin
arthu ghosikkuvin kahalam muzhakkuvin
amodamode vazhttuvin
(ahladacittaray...)

nathane vazhttuka israyelinnoru
chattamanorthiduvin
stutikalil vanitum sarvva saktane sada
sthotrangalal pukazhttuvin
(ahladacittaray...)

kastakalattavan mochanam nalkiyen
bharavum nikkiadayal
talamelangalal pattupatiyunnata
namam sadapi vazhttuvin
(ahladacittaray...)

ആഹ്ലാദചിത്തരായ് സങ്കീര്‍ത്തനങ്ങളാല്‍

ആഹ്ലാദചിത്തരായ് സങ്കീര്‍ത്തനങ്ങളാല്‍
ദൈവത്തെ വാഴ്ത്തീടുവിന്‍
ശക്തിസങ്കേതമാം ഉന്നതനീശനെ
പാടിപുകഴ്തീടുവിന്‍
                          (ആഹ്ലാദചിത്തരായ്..)
                                
തപ്പുകള്‍ കൊട്ടുവിന്‍, കിന്നരവീണകള്‍
ഇമ്പമായ്‌ മീട്ടീടുവിന്‍
ആര്‍ത്ത് ഘോഷിക്കുവിന്‍, കാഹളം മുഴക്കുവിന്‍
ആമോദമോടെ വാഴ്ത്തുവിന്‍
                          (ആഹ്ലാദചിത്തരായ്...)
                                
നാഥനെ വാഴ്ത്തുക ഇസ്രയെലിന്നൊരു
ചട്ടമാണോര്‍ത്തീടുവിന്‍
സ്തുതികളില്‍ വാണിടും സര്‍വ്വ ശക്തനെ സദാ
സ്തോത്രങ്ങളാല്‍ പുകഴ്ത്തുവിന്‍
                          (ആഹ്ലാദചിത്തരായ്...)
                                
കഷ്ടകാലത്തവന്‍ മോചനം നല്‍കിയെന്‍
ഭാരവും നീക്കി ദയാല്‍
താളമേളങ്ങളാല്‍ പട്ടുപാടിയുന്നത -
നാമം സദാപി വാഴ്ത്തുവിന്‍
                          (ആഹ്ലാദചിത്തരായ്...)

 

More Information on this song

This song was added by:Administrator on 05-03-2018