Malayalam Christian Lyrics

User Rating

4.66666666666667 average based on 3 reviews.


5 star 2 votes
4 star 1 votes

Rate this song

Add to favourites
Your Search History
യേശു മതിയെനിക്കേശു മതി ക്ളേശങ്ങൾ
Yeshu mathi enikkeshu mathi kleshangal
ആയിരങ്ങള്‍ വീണാലും
ayirangal vinalum
ഇത്ര നല്‍ രക്ഷകാ യേശുവേ
itra nal raksaka yesuve
ക്രിസ്തുവിൻ ഭക്തരിൻ പ്രത്യാശയേ
Kristhuvin bhaktharin prathyashaye
കാണാമിനീ കാണാമിനീ യെന്നാനന്ദമാമെന്നേ
Kanamine kanamine ennaanandama
എത്ര എത്ര ശ്രേഷ്ഠം! സ്വർഗ്ഗസീയോൻ
Ethra ethra sreshdam svarggaseeyon
കാക്കും സതതവും പരമനെന്നെ
Kaakkum sathathavum paramanenne
ആലയിൽ ആടുകൾ ഏറേയുണ്ടെങ്കിലും
AALAYIL AADUKAL EREUNDENKILUM
ശാലേം രാജൻ വരുന്നൊരുധ്വനികൾ ദേശമെങ്ങും
Shalem raajan varunnoru dhonikal
ക്രൂശിൽ എനിക്കായി തൂങ്ങിയോനെ
Krushil enikkayi thoongiyone
എന്നമ്മ തന്നുദരത്തില്‍ ഞാനുരുവായ നിമിഷം
Ennamma tannudarattil njanuruvaya nimisham
എന്തു സന്തോഷം എന്തോരാനന്ദം
Enthu santhosham enthoranandam
കുരിശില്‍ കിടത്തിടുന്നു - നാഥന്‍റെ
Kurishil kidathidunnu nathante
എൻ ജീവൻ ഞാൻ തന്നു എൻ രക്തം
En jeevan njaan thannu en raktham
നിൻ സ്നേഹം പാടുവാൻ നിൻ
Nin sneham paduvan (en daivame)
അർപ്പിക്കുന്നു നാഥാ അർപ്പിക്കുന്നു
Arppikkunnu natha arppikkunnu
എൻ മനസ്സുയരുന്നഹോ
En manassuyarunnaho
ഇടറി വീഴുവാന്‍ ഇട തരല്ലെനിക്കേശു നായകാ
idari vizhuvan ida tarallenikkesu nayaka
എന്തതിശയമേ! ദൈവത്തിൻ സ്നേഹം
Enthathisayame daivathin sneham

Add Content...

This song has been viewed 11813 times.
Njan yahovaye ella nalilum vazhthidum

1 njaan yahovaye ellaa nalilum vazhthedum
than sthuthi eppozhum en navinmelunde

ente’ullam yahil prashamsichidunnu
ente mansam priyanil aanandikkunnu

2 thannil mathram nokkidunnor shobhitharay’theerum
aayavar mukham thellum lejjikkayilla;-

3 yah nallavan athe aasvadichariuvin
thannil aashrayichidunnor bhagyam eriyor;-

4 neethimanmaril apeksha kettidunnee daivam
Kashdathayil’utta sakhi  uddharikkunnon;-

5 manasam thakarnnavarkku raksha nalkum daivam
dukhithark’aashvasamekan kude undennum;-

6 neethi manmarin anarthham eeri vannennalum
neekku pokku nalkedunnee nithyanam daivam;-

7 lokathin prabhukkalil njaan’aashrayam vaikkilla
en daivam ente aashrayam athethra uthamam;-

Psalms 34

ഞാൻ യഹോവയെ എല്ലാ നാളിലും വാഴ്ത്തീടും

1 ഞാൻ യഹോവയെ എല്ലാ നാളിലും വാഴ്ത്തീടും
തൻ സ്തുതി എപ്പോഴും എൻ നാവിന്മേലുണ്ട്

എന്റെയുള്ളം യാഹിൽ പ്രശംസിച്ചിടുന്നു
എന്റെ മാനസം പ്രിയനിൽ ആനന്ദിക്കുന്നു

2 തന്നിൽ മാത്രം നോക്കിടുന്നോർ ശോഭിതരായ്ത്തീരും
ആയവർ മുഖം തെല്ലും ലജ്ജിക്കയില്ല;-

3 യാഹ് നല്ലവൻ അതേ ആസ്വദിച്ചറിവിൻ
തന്നിലാശ്രയിച്ചിടുന്നോർ ഭാഗ്യമേറിയോർ;-

4 നീതിമാന്മാരിൻ അപേക്ഷ കേട്ടിടുന്നീ ദൈവം
കഷ്ടതയിലുറ്റ സഖി ഉദ്ധരിക്കുന്നോൻ;-

5 മാനസം തകർന്നവർക്കു രക്ഷ നൽകും ദൈവം
ദുഃഖിതർക്കാശ്വാസമേകാൻ കൂടെയുണ്ടെന്നും;-

6 നീതിമാന്മാരിൻ അനർത്ഥം ഏറി വന്നെന്നാലും
നീക്കുപോക്കു നൽകീടുന്നീ നിത്യനാം ദൈവം;-

7 ലോകത്തിൻ പ്രഭുക്കളിൽ ഞാനാശ്രയം വെയ്ക്കില്ല
എൻ ദൈവം എന്റെ ആശ്രയം അതെത്രയുത്തമം;-

സങ്കീർത്തനം 34

More Information on this song

This song was added by:Administrator on 21-09-2020
YouTube Videos for Song:Njan yahovaye ella nalilum vazhthidum