Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 305 times.
Karthavin gambhera naadam

Karthavin gambhera naadam kelkkaray
pradhana duthante shabdam kelkkaray
daivathin kahala dhavani muzhangaray
santhoshippen (4)

kristhuvil marichavar uyarthiduvan kalamay
kanthante vishudhar paranniduvan neramay
aayiramayiram vishudharumay kanthan
ananjidaray (4)

thakarthidi muzhakkam pol halleluyah kelkkaaray
thanka’kunjaadinte kallyaanam vannidaaray
mangala naalil kshanikkappettore
santhoshippen (4)

neethiyin sooryan udichiduvan kaalamay
nithyamam bhavanathil parthiduvan kalamay
karthanodothu kazhinjiduvanay
santhoshippen (4)

കർത്താവിൻ ഗംഭിര നാദം കേൾക്കാറായ്

കർത്താവിൻ ഗംഭിര നാദം കേൾക്കാറായ്
പ്രധാന ദൂതന്റെ ശബ്ദം കേൾക്കാറായ്
ദൈവത്തിൻ കാഹള ധ്വനി മുഴങ്ങാറായ്
സന്തോഷിപ്പീൻ (4)

ക്രിസ്തുവിൽ മരിച്ചവർ ഉയർത്തിടുവാൻ കാലമായ്
കാന്തന്റെ വിശുദ്ധർ പറന്നിടുവാൻ നേരമായ്
ആയിരമായിരം വിശുദ്ധരുമായ് കാന്തൻ
അണഞ്ഞിടാറായ് (4)

തകർത്തിടി മുഴക്കം പോൽ ഹല്ലേലുയ്യാ കേൾക്കാറായ്
തങ്കകുഞ്ഞാടിന്റെ കല്ല്യാണം വന്നിടാറായ്
മംഗള നാളിൽ ക്ഷണിക്കപ്പെട്ടോരെ
സന്തോഷിപ്പീൻ (4)

നീതിയിൻ സൂര്യൻ ഉദിച്ചിടുവാൻ കാലമായ്
നിത്യമാം ഭവനത്തിൽ പാർത്തിടുവാൻ കാലമായ്
കർത്തനോടൊത്തു കഴിഞ്ഞിടുവാനായ്
സന്തോഷിപ്പീൻ (4)

More Information on this song

This song was added by:Administrator on 19-09-2020
YouTube Videos for Song:Karthavin gambhera naadam