Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites
Your Search History
ലോകത്തിൻ വഴി പാപ വഴി
Lokathin vazi papa vazi
എല്ലാ പ്രതികൂലങ്ങളും മാറും
Ellaa prathikoolangalum maarum
പരമതാതന്റെ വലമമരുന്ന പരമ
Paramathathante valamamarunna
എല്ലാം നിൻ കൃപയാലേശുവേ
Ellaam nin kripayaleshuve
യേശു എന്റെ ആത്മമിത്രമേ
Yeshu ente aathma mithrame
വാനമേഘേ സ്വർഗ്ഗ‍ീയ ദൂതരുമായി
Vanameghe swargeya dutharumayi
യേശുവിൻ നാമം മനോഹരം
Yeshuvin naamam manoharam
ആത്മാവേ! - വന്നീടുക.
aatmave vannituka
ഈ പരിജ്ഞാനം ആശ്ചര്യദായകമേ അറിയുന്നു ശോധന
Ie parijanjaanam aashcharya
ക്രിസ്തുവിൻ ജനങ്ങളേ നമുക്കു ഹാ! ജയം
Kristhuvin janangale namukku haa
ഭയപ്പെടേണ്ട ഇനി ഭയപ്പെടേണ്ട
Bhayappedenda ini bhayappedenda
ഉന്നതൻ നീ അത്യുന്നതൻ നീ
Unnathan nee athyunnathan nee
മാറിടാ എൻ മാനുവേലേ
Maridaa en manuvele
ദൈവ സ്നേഹമേ, ദൈവ സ്നേഹമേ
Daiva snehame
വിശ്വസ്തനാക്കെന്നെ കർത്താവേ ഓട്ടം ഓടേണ്ടതുണ്ട്
Vishvasthan akenne karthave (keep me true)
നാഥൻ നന്മയും കരുണയും ഞാൻ
Nathhan nanmayum karunayum njaan
അൻപേറും യേശുവിൻ സ്നേഹം ആശ്ചര്യം
Anperum Yeshuvin Sneham Aashcharyam
മഴയിലും വെയിലിലും കണ്ടു
Mazhayilum veyililum kandu
പ്രിയനേ നിൻ മുഖം
Priyane nin mukham
യേശുവെ നിന്നെ സ്നേഹിപ്പാൻ
Yeshuve ninne snehippaan

Add Content...

This song has been viewed 205 times.
Ella Muzhankaalum Madangeedum

Ella Muzhankaalum Madangeedum
Evarum Onnai Vanageedum
Ella Naavum Ettu Paadidum
Yeshuve Nee Karthaavu

           Yeshuve Nee Karthaavu 
            Yeshuve Nee Raajaavu
            Yeshuve Nee Aaraadhyan 
            Ennennum Yogyan

Arukkappetta Daiva Kunjaadu
Veendeduthavane Deva Sutha
Sthuthi Bahumaana Pukazhchayellaam
Swekarippan Yogyane

Vilayillaathavanamenne
Vilakku Vangiya Daivakripa
Yogyanallaatha Enne Nin
Puthranaakkiya Daiva Kripa

Unnathane Ange Uyarthidunnu
Mannavane Ange Vanagidunnu
Karangaluyarthi Thirumunpil
Parishudha Naamathe Vaazhthidunnu

എല്ലാ മുഴങ്കാലും മടങ്ങീടും

എല്ലാ  മുഴങ്കാലും  മടങ്ങീടും  
ഏവരും  ഒന്നായി  വനജീദും 
എല്ലാ  നാവും  എട്ടു  പാടിടും 
യേശുവേ  നീ  കർത്താവ്     

 Cho: യേശുവേ  നീ  കർത്താവ്  
            യേശുവേ  നീ  രാജാവ് 
            യേശുവേ  നീ  ആരാധ്യൻ  
            എന്നെന്നും  യോഗ്യൻ 

അറുക്കപ്പെട്ട  ദൈവ  കുഞ്ഞാട് 
വീണ്ടെടുത്തവനെ  ദേവ  സുതാ 
സ്തുതി  ബഹുമാന  പുകഴ്ചയെല്ലാം 
സ്വീകരിക്കാൻ  യോഗ്യൻ 

വിലയില്ലാത്തവണമെന്നേ 
വിലക്ക്  വാങ്ങിയ  ദൈവകൃപ 
യോഗ്യനല്ലാത്ത  എന്നെ  നിൻ 
പുത്രനാക്കിയ  ദൈവ  കൃപ 

ഉന്നതനെ  അങ്ങേ  ഉയർത്തിടുന്നു 
മന്നവനെ  അങ്ങേ  വന്ജിടുന്നു 
കാരങ്ങളുയർത്തി  തിരുമുൻപിൽ 
പരിശുദ്ധ  നാമത്തെ  വാഴ്ത്തിടുന്നു 

More Information on this song

This song was added by:Administrator on 02-12-2021