Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 650 times.
Yeshu idayan aattin kuttam kuttikal

yeshu idayan aattin kuttam
kuttikal nammal(3)
njangkal pedikkayillatinal(2)

1 simham, puli, karadi, chennay chernnuvannalum
bhethiyilla, bhayavumilla njangkal kuttathil
yeshu nammal nallidayan chanjchalam venda
jay, jay, jay padam;- yeshu…

2 yeshukristhan svanthavettil kuttikal nammal
yeshurajan nithyarajya prajakal nammal
ennumavanodu chernnu rajyam bharikkam
halleluyyaa! jay jay jay(2);- yeshu…

യേശു ഇടയൻ ആട്ടിൻ കൂട്ടം കുട്ടികൾ

യേശു ഇടയൻ ആട്ടിൻ കൂട്ടം 
കുട്ടികൾ ഞങ്ങൾ(3)
ഞങ്ങൾ പേടിക്കയില്ലതിനാൽ(2)

1 സിംഹം, പുലി, കരടി, ചെന്നായ് ചേർന്നുവന്നാലും
ഭീതിയില്ല, ഭയവുമില്ല ഞങ്ങൾ കൂട്ടത്തിൽ
യേശു നമ്മൾ നല്ലിടയൻ ചഞ്ചലം വേണ്ട
ജയ്, ജയ്, ജയ് പാടാം;- യേശു…

2 യേശുക്രിസ്തൻ സ്വന്തവീട്ടിൽ കുട്ടികൾ ഞങ്ങൾ
യേശുരാജൻ നിത്യരാജ്യ പ്രജകൾ ഞങ്ങൾ
എന്നുമവനോടു ചേർന്നു രാജ്യം ഭരിക്കാം
ഹല്ലേലുയ്യാ ! ജയ് ജയ് ജയ്(2);- യേശു…

 

More Information on this song

This song was added by:Administrator on 27-09-2020