Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 506 times.
Arppikkunnu natha arppikkunnu

arppikkunnu natha arppikkunnu
enneshu nathante pathathinkal
himam pol venmayai shudhi chaikanne
yeshuvin rakthathinal

Panitheeduka panitheeduka (2)
Enne muttumai panitheeduka

Kazhinja nalukal nashtamai
Jeevitha lakshyangal shunyamai (2)
Ennal nee ennude jeevithe vannapol
Jeevitham dhanyamai (2)

En hithamalla en natha
Nin hitham ennil niraveratte (2)
Nee ekiya en jeevitham muzhuvan
Ninakai samarppikkunnu (2)

Nin velakai njan samarppikkunnu
Ekanangilum saramilla (2)
Ninthma shakthiyen ullil pakarnnu
Enne ayacheeduka (2)

അർപ്പിക്കുന്നു നാഥാ അർപ്പിക്കുന്നു

അർപ്പിക്കുന്നു നാഥാ അർപ്പിക്കുന്നു
എന്നേശുനാഥന്റെ പാദത്തിങ്കൽ (2)
ഹിമംപോൽ വെണ്മയായ് ശുദ്ധി ചെയ്കെന്നെ
യേശുവിൻ രക്തത്തിനാൽ

പണിതീടുക പണിതീടുക (2)
എന്നെ മുറ്റുമായി പണിതീടുക

കഴിഞ്ഞ നാളുകൾ നഷ്ടമായി
ജീവിതലക്ഷ്യങ്ങൾ ശൂന്യമായി (2)
എന്നാൽ നീ എന്നുടെ ജീവിതേ വന്നപ്പോൾ
ജീവിതം ധന്യമായി (2)

എൻ ഹിതമല്ലായെന് നാഥാ
നിൻ ഹിതം എന്നിൽ നിറവേറട്ടെ (2)
നീ ഏകിയ എൻ ജീവിതം മുഴുവൻ
നിനക്കായി സമർപ്പിക്കുന്നു (2)

നിൻ വേലയ്ക്കായി ഞാൻ സമർപ്പിക്കുന്നു
ഏകനാണെങ്കിലും സാരമില്ല (2)
നിന്നാത്മ ശക്തിയെൻ ഉള്ളിൽ പകർന്ന്
എന്നെ അയച്ചിടുക(2)

More Information on this song

This song was added by:Administrator on 15-09-2020