Malayalam Christian Lyrics

Your Search History
നല്ലൊരു നാഥനെ കണ്ടു ഞാൻ
Nalloru nathhane kandu njaan
ആയിരങ്ങളില്‍ സുന്ദരന്‍ വന്ദിതന്‍
Aayirangalil sundharan vandhithan
എന്റെതെല്ലാം ദൈവമെ
Entethellam daivame
കൂട്ടുകാരേ.. കൂട്ടുകാരേ
Kootukare.. Kootukare
ഇന്നുമെന്നും എന്നാശ്രയമായ് ഇങ്ങിനിം
Innumennum ennasrayamay inginim
കുഞ്ഞു പൈതങ്ങളെ കരുതുന്നോന്‍
Kunju paitangale karudunnon
സ്വർഗ്ഗമഹത്വം വെടിഞ്ഞിറങ്ങി വന്ന
Swarga mahathvam vedinjirrangi
യേശുവേ നിൻ സ്നേഹമോർത്താൽ
Yeshuve nin snehamorthal
കർത്താവിനെ നാം സ്തുതിക്ക ഹേ
Karthaavine naam sthuthikka he
സ്തുതിയും പുകഴ്ച്ചയുമെല്ലാം - എൻ
Sthuthiyum pukazhchayu
സന്ദേഹം എന്തിനുവേണ്ടി
Sandeham enthinuvendi
പാപിയാം നിന്നെ തേടി പാരിതിൽ വന്ന ദേവൻ
Papiyam nine thedi paarithil
യേശുവിൻ സാക്ഷിയായ് പോകുന്നു ഞാനിന്നു
Yeshuvin sakshiyai pokunnu
മേഘത്തിൽ വന്നിടാറായ് വിണ്ണിൽ
Meghathil vannidarray vinnil
This song has been viewed 2298 times.
Sthuthippin! sthuthippin Yesudhevane-Halleluyah paadi

Sthuthippin! sthuthippin
Yesudhevane-Halleluyah paadi
Sthuthippin! Sthuthippin! Yesudevane
Sthuthippin lokathin paapathey neekkuvaan
Adhipanaivanna daiva kunjadine

Karuna niranja kannullonavan-
than Janathin karechil
Karalalinju kelkum kaathullon-
Loka paapachumadine
Shirassukondu chumannozhi'ppathinu
Kuriseduthu gol'gothaavil poyone

Vazhiyum sathyavum jeevanume
Avanarukil varuvin
Vazhiyu'maaswaasa'mekumeyavan
Paapachu'madozhichaven
Mazhayum manjum peyyumpozullil krupa
Pozhiyume megha'thunil-ninnu paadi

Marichavaril'ninnadyam janichaven
Bhumirajakenmare
Bharichu vazumeka'nayaken namme
Snehichaven thiru'chorayil
Kazuki nammeyellam shudi-
karichu visvastha'sakshiye ninachu

Ezhu pon nilavilakukal'lullil
Nilayanki'dharuchum
Ezhu nakshathram vamkayilum marvil
Ponkacha'pundum
Vayilirumuna valu'magni'jwala
pole kannumulla manava makane

Kalukal'ulayil kachi'pazuppicha
Nalla pichala'kottathum
Chelodu'muka'bhava'mathithyan
Shakthiyodu'prakashikum
Poleyum thalamudi dhavalappangi
Poleyumirikunna daiva'puthrane

Valare'vellatthinn'irachil'kottatum
Shava'kkallarayil ninnu veliye
Maricho'ruyirthuvaruvanay thakka'vallabha'mullathum
Eliya janam chevi'kolvathumaya
valiya ghambera'shabdavu'mullone

സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ -ഹല്ലേലുയ പാടി

സ്തുതിപ്പിൻ  സ്തുതിപ്പിൻ 
യേശുദേവനെ -ഹല്ലേലുയ  പാടി 
സ്തുതിപ്പിൻ  സ്തുതിപ്പിൻ  യേശുദേവനെ
സ്തുതിപ്പിൻ  ലോകത്തിൻ പാപത്തെ  നീക്കുവാൻ 
അധിപനായിവന്ന ദൈവ  കുഞ്ഞാടിനെ 

കരുണ  നിറഞ്ഞ  കണ്ണുളോനവൻ -
തൻ  ജനത്തിൻ  കരച്ചിൽ
കരളലിഞ്ഞു കേൾകും കാതുള്ളോൻ -
ലോക  പാപച്ചുമടിനെ
ശിരസ്സുകൊണ്ട്  ചുമന്നൊഴിപ്പതിനു
കുരിശെടുത്ത്  ഗോൽഗോഥാവിൽ പോയോനെ 

വഴിയും  സത്യവും  ജീവനുമവനെ 
അവനരുകിൽ  വരുവിൻ 
വഴിയുമാശ്വാസവുമേകുമേയവൻ 
പാപച്ചുമടൊഴിച്ചവൻ 
മഴയും  മഞ്ഞും  പെയ്യുമ്പൊല്ലുള്ളിൽ  കൃപ 
പൊഴിയുമേ മേഘത്തൂണിൽ-നിന്നു പാടി 

മരിച്ചവരിൽനിന്നാദ്യം  ജനിച്ചവൻ 
ഭൂമിരാജാകന്മാരെ 
ഭരിച്ചു  വഴുമേകനായകൻ നമ്മെ 
സ്നേഹിച്ചവൻ  തിരു 'ചോരയിൽ 
കഴുകി  നമ്മെയെല്ലാം  ശുദ്ധി -
കരിച്ച  വിശ്വസ്തസാക്ഷിയെ  നിനച്ചു 

ഏഴു  പൊൻ നിലവിള്ളകുകല്ലുള്ളിൽ
നിലയങ്കിധരിച്ചും 
ഏഴു  നക്ഷത്രം  വലംകയിലും  മാർവിൽ
പൊന്കചപൂണ്ടും 
വായിലിരുമുന്ന വാളുമഗ്നിജ്വാല 
പോലെ  കണ്ണുമുള്ള  മന്നവ  മകനെ 

കാലുകളുലയിൽ കാചിപഴുപ്പിച്ച 
നല്ല  പിച്ചളയ്കൊത്തതും
ചെലോട്'മുഖഭാവമാദിത്യൻ 
ശക്തിയോടു പ്രകാശിക്കും
പോലെയും  തലമുടി  ധവളപഞ്ഞി 
പോലേയുമിരികുന്ന ദൈവപുത്രനെ  

More Information on this song

This song was added by:Administrator on 30-03-2019
YouTube Videos for Song:Sthuthippin! sthuthippin Yesudhevane-Halleluyah paadi

Add to favourites
User Rating

1 average based on 1 reviews.


1 star 1 votes

Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page