Back to Search
Create and share your Song Book ! New
Submit your Lyrics New
5 average based on 1 reviews.
Add Content...
Koodu vittoduvil njanen nattil veedinte munpilethum padidum jayagitame njan panka padukalettavanayi (Koodu ..) uttavar snehitar paksam thirinju ninnu muttum vidakkennenni tallidumpol patti chernnavan nilkkume oduvil pakshathu cherthidume (Koodu ..) lokam enikku venda lokathinnimpam venda pokanamesuvin pada nokki ekunnu samastavum njan ente eka nathane ninakkay (Koodu ..) prapanchikamakum prakrthamellam marum pranapriyan chare ethidumpol prakkal kanakke parakkum njanann prapikkum roopantaram (Koodu ..)
കൂടു വിട്ടൊടുവില്‍ ഞാനെന്‍ നാട്ടില്‍ വീടിന്‍റെ മുന്‍പിലെത്തും പാടിടും ജയഗീതമേ ഞാന്‍ പങ്ക- പ്പാടുകളേറ്റവനായ് (കൂടു..) ഉറ്റവര്‍ സ്നേഹിതര്‍ പക്ഷം തിരിഞ്ഞു നിന്നു മുറ്റും വിടക്കെന്നെണ്ണി തള്ളിടുമ്പോള്‍ പറ്റി ചേര്‍ന്നവന്‍ നില്ക്കുമെ ഒടുവില്‍ പക്ഷത്തു ചേര്‍ത്തീടുമേ (കൂടു..) ലോകം എനിക്ക് വേണ്ട ലോകത്തിന്നിമ്പം വേണ്ട പോകണമേശുവിന്‍ പാത നോക്കി ഏകുന്നു സമസ്തവും ഞാന്‍ എന്‍റെ ഏക നാഥനെ നിനക്കായ് (കൂടു..) പ്രാപഞ്ചികമാകും പ്രാകൃതമെല്ലാം മാറും പ്രാണപ്രിയന്‍ ചാരെ എത്തിടുമ്പോള്‍ പ്രാക്കള്‍ കണക്കെ പറക്കും ഞാനന്ന് പ്രാപിക്കും രൂപാന്തരം (കൂടു..)