Malayalam Christian Lyrics

Your Search History
പരമഗുരുവരനാം യേശുവേ നീ വരം താ
Parama guruvaranaam yeshuve nee
കൃപാരക്ഷണ്യം നല്‍കുകേ
Kriparaksanyam nalkuke
എന്നു വരും എ​പ്പോൾ വരും പോയതുപോലെൻ
Ennu varum eppol varum
സ്വർഗ്ഗവാതിൽ നാഥൻ തുറന്നു
Swargavathil nathhan thurannu
ലക്ഷ്യമതാണേ എൻ ആശയതാണേ എൻ
Lakshyamathane en aashayathane en jeeva
യാഹെന്റെ സ്ഥിതി മാറ്റും
Yah ente sthithi maattum
എന്റെ നാഥൻ അതിശയമായെന്നെ
Ente nathan athishayamaayenne
അബ്രാഹാമിന്‍ പുത്രാ നീ
Abrahaamin puthra nee purathekku varika
സ്തോത്ര യാഗമാം സുഗന്ധം ശുദ്ധരിൻ
Sthothra yagamam sugandham
മഹോന്നതനാമേശുവേ
mahonnathanaam yeshuve
ബാലരാകുന്ന ഞങ്ങളെ യേശുതമ്പുരാൻ
Balarakunna njangale yeshu
ഒരു നാളും നാഥാ സ്തുതിഗീതങ്ങള്‍
Oru nalum natha sthutigitangal
ജീവനായകാ ജീവനായകാ
Jeeva nayaka Jeeva nayaka
മുടക്കം വരില്ലൊരു നാളിനുമൊന്നിനും
Mudakkam varilloru naalinumonninum
യേശുവിൻ നാമം മനോഹരം
Yeshuvin naamam manoharam
ആഴങ്ങൾ തേടുന്ന ദൈവം
Aazhangal thedunna daivam
ഐക്യമായ് വിളങ്ങിടാം ഒന്നായ്
Aikhyamayi vilangidam onnay
This song has been viewed 1583 times.
Kannin manipol Enne karuthum

Kannin manipol Enne karuthum
Ullam karathil Enne vahikkum
Thalli kalayaathe Maarvil cherkkum
Snehamaakum Yeshuve


Hrithil enne Vahichathinaal
Mullinkurukkathil Veenathilla
Hrithil enne Vahichathinaal
Mullinkurukkathil Veenathilla


Praananekkal Arikilullathaal
Bhayappeduvaan Kaaryamilla
Praananekkal Arikilullathaal
Bhayappeduvaan Kaaryamilla

Snehamere Nalkunnathinaal
Bhaarappeduvaan Neramilla
Snehamere Nalkunnathinaal
Bhaarappeduvaan Neramilla

കണ്ണിൻ മണിപോൽ എന്നെ കരുതും

കണ്ണിൻ മണിപോൽ എന്നെ കരുതും
ഉള്ളം കരത്തിൽ എന്നെ വഹിക്കും
തള്ളിക്കളയാതെ മാർവ്വിൽ ചേർക്കും
സ്നേഹമാകും യേശുവേ(2)

ഹൃത്തിൽ എന്നെ വഹിച്ചതിനാൽ
മുള്ളിൻ കുരുക്കതിൽ വീണതില്ല(2)
കണ്ണിൽ തന്നെ നോക്കിയതിനാൽ
തുമ്പമൊന്നും ഏശിയില്ല(2)

                             (കണ്ണിൻ മണിപോൽ....)
പ്രാണനെക്കാൾ അരുകിൽ ഉള്ളതാൽ
ഭയപ്പെടുവാൻ കാര്യമില്ല(2)
സ്നേഹമേറെ നൽകുന്നതിനാൽ
ഭാരപ്പെടുവാൻ നേരമില്ല(2)
                            (കണ്ണിൻ മണിപോൽ)

More Information on this song

This song was added by:Administrator on 25-01-2021
YouTube Videos for Song:Kannin manipol Enne karuthum

Add to favourites
User Rating

5 average based on 1 reviews.


5 star 1 votes

Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page