Malayalam Christian Lyrics

User Rating

5 average based on 2 reviews.


5 star 2 votes

Rate this song

Add to favourites

Add Content...

This song has been viewed 12197 times.
Sarvavum yeshu nathanay

1 sarvavum yeshu nathanay samarppanam 
cheythidunnu snehamode njaan

2 Ente budhiyum ente shakthiyum
Neeyenikku thannathokkeyum

3 Ente rogavum ente saukhyavum
Neeyenikku thannathokkeyum

4 Ente keerthiyum en pukazhchayum
Neeyenikku thannathokkeyum

5 ente shabdavum en dhvanikalum 
neeyenikku thannathokkeyum

6 Ente sampathum ente vidhyayum
Neeyenikku thannathokkeyum

7 Ente aayussum ente bhaaviyum
Neeyenikku thannathokkeyum

സർവ്വവും യേശുനാഥനായ് സമർപ്പണം

1 സർവ്വവും യേശു നാഥനായ് സമർപ്പണം 
ചെയ്തിടുന്നു സ്നേഹമോടെ ഞാൻ

2 എന്റെ ബുദ്ധിയും എന്റെ ശക്തിയും 
നീയെനിക്കു തന്നതൊക്കെയും (2)

3 എന്റെ രോഗവും എന്റെ സൗഖ്യവും 
നീയെനിക്കു തന്നതൊക്കെയും (2)

4 എന്റെ കീർത്തിയും എൻ പുകഴ്ചയും 
നീയെനിക്കു തന്നതൊക്കെയും (2)

5 എന്റെ ശബ്ദവും എൻ ധ്വനികളും 
നീയെനിക്കു തന്നതൊക്കെയും (2)

6 എന്റെ സമ്പത്തും എന്റെ ധനവും 
നീയെനിക്കു തന്നതൊക്കെയും (2)

7 എന്റെ ആയുസ്സും എന്റെ ഭാവിയും 
നീയെനിക്കു തന്നതൊക്കെയും (2)

More Information on this song

This song was added by:Administrator on 24-09-2020
YouTube Videos for Song:Sarvavum yeshu nathanay