എന്‍ ജീവനേക്കാളും നീ വലിയതാണനിക്ക് (2)
ആരാധനാ.. ആരാധനാ.. ആരാധനാ.. ആരാധനാ (2)
എന്‍ പ്രേമഗീതമാം എന്‍ യേശുനാഥാ നീ (2)
എന്‍ ജീവനേക്കാളും നീ വലിയതാണനിക്ക് (2)
തുല്യം ചൊല്ലാന്‍ ആരുമില്ലേ അങ്ങയെപോലെ യേശുവേ (2)
ജീവനേ സ്വന്തമേ അങ്ങേ മാര്‍വില്‍ ചാരുന്നു ഞാന്‍ (2)
നിന്നെപോലെ സ്നേഹിചീടാന്‍ ആവതില്ലാ ആര്‍ക്കുമേ
സ്നേഹമേ.. പ്രേമമേ.. നിന്നില്‍ ഞാനും ചെര്‍ന്നീടുന്നു (2)
ആരാധനാ.. ആരാധനാ.. ആരാധനാ.. ആരാധനാ (2)
എന്‍ പ്രേമഗീതമാം എന്‍ യേശുനാഥാ നീ (2)
എന്‍ ജീവനേക്കാളും നീ വലിയതാണനിക്ക് (2)