Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 470 times.
Thirusaannidhyam thaedeedumee

Thirusaannidhyam thaedeedumee 
Daasaril kaniyaenhamae 
Aathmadaaham theerrththidaan 
Aathmamaari ayaykkanhae 

Orukkanhae hrridayangalhe 
Vachanaviththu vithachchidaan 
Urukkanhae manamozhuki nin 
Thaazhmabhaavamanhanjidaan 

Iruvaro moovaro orumikkil en naamaththil 
Avarr madhyae vanneedaam ennarulhiya neadhanae 
Thiruvachanapporuharrinjeeduvaan 
Akamizhikalhe thurranneedoo..      Orukkanhae


Kurikilum meevalum koodu thaediyoraalayam 
Aezh2kaihkkcllhil nee merayanhae kerunhaznidhae 
Ulhkkazhchayaeku naadhanae 
Snaehasaagaramaayidaan..      Orukkanhae

തിരുസാന്നിധ്യം തേടീടുമീ

തിരുസാന്നിധ്യം തേടീടുമീ
ദാസരിൽ കണിയണമേ
ആത്മദാഹം തീർത്തിടാൻ
ആത്മമാരി അയയ്ക്കണേ

ഒരുക്കണേ ഹൃദയങ്ങളെ
വചനവിത്തു വിതച്ചിടാൻ 
ഉരുക്കണേ മനമൊഴുകി നിൻ
താഴ്മഭാവമഞ്ഞിടാൻ

ഇരുവരോ മൂവരോ ഒരുമിക്കിൽ എൻ നാമത്തിൽ
അവർ മദ്ധ്യേ വന്നീടാം എന്നരുളിയ നാഥനെ
തിരുവചനപ്പൊരുളറിഞ്ഞീടുവാൻ 
അകമിഴികളെ  തുറന്നീടൂ..      ഒരുക്കണേ

കുരികിലും മീവലും കൂടു  തേടിയൊരാലയം 
എഴകൾക്കുള്ളിൽ നീ മെനയണെ കരുണാനിധേ
ഉൾക്കാഴ്ചയെക്കു നാഥനേ
സ്‌നേഹസാഗരമായിടാൻ..      ഒരുക്കണേ

More Information on this song

This song was added by:Administrator on 27-03-2019