Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 958 times.
Kalvari yagame

Kalvari yagame                                                         en nottam ninte mel
rakshithave
kadakshikkename
papam neekename
njan nintedakatte
innerame.
                
kshinichu vannu njan
nee shakti nalkuvan
chudu nalkan
nin snehattinnu njan
ninneyum snehippan
nin purnna snehattal
niraykka kon.
                
ee andhakarattil
khedattin maddhyattil
en raksha nee
iruttu neekuka
kannir tudaykkuka
nee koode parkkuka
en rakshaka.
                
ee yatra theerumpol
yorddan kadakkumpol
en yesuve
dhairyam nalkituka
kadakshichiduka
kananil cherkkuka
halleluya

 

കാല്‍വരി യാഗമേ

കാല്‍വരി യാഗമേ
എന്‍ നോട്ടം നിന്‍റെ മേല്‍
രക്ഷിതാവേ;
കടാക്ഷിക്കേണമേ!
പാപം നീക്കേണമേ!
ഞാന്‍ നിന്‍റെതാകട്ടെ,
ഇന്നേരമേ.
                
ക്ഷീണിച്ചു വന്നു ഞാന്‍
നീ ശക്തി നല്‍കുവാന്‍,
ചൂടു നല്‍കാന്‍
നിന്‍ സ്നേഹത്തിന്നു ഞാന്‍
നിന്നെയും സ്നേഹിപ്പാന്‍
നിന്‍ പൂര്‍ണ്ണ സ്നേഹത്താല്‍
നിറയ്ക്ക, കോന്‍.
                
ഈ അന്ധകാരത്തില്‍,
ഖേദത്തിന്‍ മദ്ധ്യത്തില്‍,
എന്‍ രക്ഷ നീ,
ഇരുട്ടു നീക്കുക,
കണ്ണീര്‍ തുടയ്ക്കുക,
നീ കൂടെ പാര്‍ക്കുക,
എന്‍ രക്ഷകാ.
                
ഈ യാത്ര തീരുമ്പോള്‍,
യോര്‍ദ്ദാന്‍ കടക്കുമ്പോള്‍
എന്‍ യേശുവേ,
ധൈര്യം നല്‍കീടുക,
കടാക്ഷിച്ചീടുക,
കാനാനില്‍ ചേര്‍ക്കുക;
ഹല്ലേലൂയാ

More Information on this song

This song was added by:Administrator on 13-03-2019