Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 385 times.
Yahovaye sthuthippeen

yahovaye sthuthippeen - halleluyaa
kuzhalukal veenakal thappukal meetti yahovaye sthuthippeen

1 yahova nallavanallo - halleluyaa
avan daya ennekkumullathe - halleluyaa
karunayum snehavum niranjavan
ie bhoovil avanonnu mathramallo

2 yahova maha daivamam - halleluyaa
avan namme srishdichuvallo - halleluyaa
vanavum bhoomiyum aazhiyumellam
avante kaivelayallo

3 yahova rakshithavallo - halleluyaa
avan karam kurukillallo - halleluyaa
akruthyathe mochichu anugraham ekuvan
avanonnu mathramallo

യഹോവയെ സ്തുതിപ്പിൻ - ഹല്ലേലുയ്യാ

യഹോവയെ സ്തുതിപ്പീൻ-ഹല്ലേലുയ്യാ
കുഴലുകൾ വീണകൾ തപ്പുകൾ മീട്ടി
യഹോവയെ സ്തുതിപ്പീൻ

1 യഹോവ നല്ലവനല്ലോ-ഹല്ലേലുയ്യാ
അവൻ ദയ എന്നേക്കുമുള്ളത്-ഹല്ലേലുയ്യാ
കരുണയും സ്നേഹവും നിറഞ്ഞവൻ
ഈ ഭൂവിൽ അവനൊന്നു മാത്രമല്ലോ;-

2 യഹോവ മഹാ ദൈവമാം-ഹല്ലേലുയ്യാ
അവൻ നമ്മെ സൃഷ്ടിച്ചുവല്ലോ-ഹല്ലേലുയ്യാ
വാനവും ഭൂമിയും ആഴിയുമെല്ലാം
അവന്റെ കൈവേലയല്ലോ;-

3 യഹോവ രക്ഷിതാവല്ലോ-ഹല്ലേലുയ്യാ
അവൻ കരം കുറുകില്ലല്ലോ-ഹല്ലേലുയ്യാ
അകൃത്യത്തെ മോചിച്ചു അനുഗ്രഹമേകുവാൻ
അവനൊന്നു മാത്രമല്ലോ;-

More Information on this song

This song was added by:Administrator on 26-09-2020