Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 274 times.
Swargamitha vishvasa swargamitha

svarggamithaa vishvaasa svarggamithaa
suvarnna-deepangal thelinjunilkkum
svarggakavadamithaa

1 ninne smarikkumpol nin naamam kelkkumpol
nirayunnu pulakangngalennum vishvaika jethaave

2 thaane thalarumpol papathil muzhukumpol
aathmavil arulukayennum vishvaika jethaave

3 agniparekshakalil enne orukkumpol
vezhathe kaniyukayennum vishvaika jethaave

സ്വർഗ്ഗമിതാ വിശ്വാസ സ്വർഗ്ഗമിതാ

സ്വർഗ്ഗമിതാ വിശ്വാസ സ്വർഗ്ഗമിതാ
സുവർണ്ണദീപങ്ങൾ തെളിഞ്ഞുനിൽക്കും
സ്വർഗ്ഗകവാടമിതാ

1 നിന്നെ സ്മരിക്കുമ്പോൾ നിൻനാമം കേൾക്കുമ്പോൾ
നിറയുന്നു പുളകങ്ങളെന്നും വിശ്വൈകജേതാവേ

2 താനേ തളരുമ്പോൾ പാപത്തിൽ മുഴുകുമ്പോൾ
ആത്മാവിൽ അരുളുകയെന്നും വിശ്വൈകജേതാവേ

3 അഗ്നിപരീക്ഷകളിൽ എന്നെ ഒരുക്കുമ്പോൾ
വീഴാതെ കനിയുകയെന്നും വിശ്വൈകജേതാവേ

More Information on this song

This song was added by:Administrator on 25-09-2020