Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 659 times.
uyarathile sakhti pakarnnidatte

uyarathile sakhti pakarnnidatte
abhishekattal nam niranjiduka
thiruhitam nammil niraveruvan
samarppichidam namme thirusavidhe (uyarathile..)

agniyastram nere vannaduthidumpol
kavalay doothar vannidum munnil (2)
peruvellam meede kavinjidumpol
nathan ullam kayyil koriyedukkum (2) (uyarathile..)

sinhakkuttinnullil tallappettalum
kaathupalichidum poralelkkate (2)
agnijvalaykkullil veenupokilum
jvalayeshidathe kaathuraksikkum (2) (uyarathile..)

ഉയരത്തിലെ ശക്തി പകര്‍ന്നിടട്ടെ

ഉയരത്തിലെ ശക്തി പകര്‍ന്നിടട്ടെ
അഭിഷേകത്താല്‍ നാം നിറഞ്ഞിടുക
തിരുഹിതം നമ്മില്‍ നിറവേറുവാന്‍
സമര്‍പ്പിച്ചിടാം നമ്മെ തിരുസവിധേ (ഉയരത്തിലെ..)
                        
അഗ്നിയസ്ത്രം നേരേ വന്നടുത്തിടുമ്പോള്‍
കാവലായ് ദൂതര്‍ വന്നീടും മുന്നില്‍ (2)
പെരുവെള്ളം മീതെ കവിഞ്ഞിടുമ്പോള്‍
നാഥന്‍ ഉള്ളം കയ്യില്‍ കോരിയെടുക്കും (2) (ഉയരത്തിലെ..)
                        
സിംഹക്കൂട്ടിന്നുള്ളില്‍ തള്ളപ്പെട്ടാലും
കാത്തുപാലിച്ചീടും പോറലേല്‍ക്കാതെ (2)
അഗ്നിജ്വാലയ്ക്കുള്ളില്‍ വീണുപോകിലും
ജ്വാലയേശിടാതെ കാത്തുരക്ഷിക്കും (2) (ഉയരത്തിലെ..)

 

More Information on this song

This song was added by:Administrator on 28-05-2018