Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 1689 times.
En maname yahovaye vazhthiduka

En maname yahovaye vazhthiduka
avante vishuddhanamathe vazhthiduka
en maname yahovaye vazhthiduka
avante upakarangal onnum marannidathe (2)

yahova ninte akrithyamokkeyum mochikkunnu
ninte rogangalellam soukhyamakkunnu (2)
avan ninte jeevane veendedukkunnu
dayayum karunayum aniyikkunnu

kazhukanpol nin yavvanam puthuki varan
ninte vayikkavan nanmakondu trip‌thi tharunnu (2)
peeditanmarkku nalla neeethipalakan
karunayum kripayum ennumullavan

എന്‍ മനമെ യഹോവയെ വാഴ്‌ത്തിടുക

എന്‍ മനമെ യഹോവയെ വാഴ്‌ത്തിടുക
അവന്‍റെ വിശുദ്ധനാമത്തെ വാഴ്‌ത്തുക
എന്‍ മനമെ യഹോവയെ വാഴ്‌ത്തിടുക
അവന്‍റെ ഉപകാരങ്ങള്‍ ഒന്നും മറന്നീടാതെ (2)
                            
യഹോവ നിന്‍റെ അകൃത്യമൊക്കെയും മോചിക്കുന്നു
നിന്‍റെ രോഗങ്ങളെല്ലാം സൗഖ്യമാക്കുന്നു (2)
അവന്‍ നിന്‍റെ ജീവനെ വീണ്ടെടുക്കുന്നു
ദയയും കരുണയും അണിയിക്കുന്നു
                            
കഴുകന്‍പോല്‍ നിന്‍ യൗവ്വനം പുതുകി വരാന്‍
നിന്‍റെ വായ്‌ക്കവന്‍ നന്മകൊണ്ടു തൃപ്‌തി തരുന്നു (2)
പീഡിതന്മാര്‍ക്കു നല്ല നീതിപാലകന്‍
കരുണയും കൃപയും എന്നുമുള്ളവന്‍

 

More Information on this song

This song was added by:Administrator on 12-06-2018