അടിയന്റെ ആശ അടിയന്റെ വാഞ്ച
അടിയന്റെ ചിന്ത അടിയന്റെ ദാഹം
യേശുവേ നീ മാത്രം (4)
എന്നെ വീണ്ടെടുക്കുവാൻ
സ്വന്ത മകനാക്കുവാൻ
പാപപരിഹാര യാഗമായ് ഉയിരേകിയോൻ
യേശുവേ നീ മാത്രം (4)
അങ്ങേ സ്നേഹിച്ചിടാൻ അങ്ങേ സേവിച്ചിടാൻ
ഒരു പാനീയ യാഗമായ് ഒഴുകീടുവാൻ
എന്നെ ഞാൻ നൽകീടാം(4)