Back to Search
Create and share your Song Book ! New
Submit your Lyrics New
Be the first one to rate this song.
Add Content...
Karunyavaridhea kaniyanamea Karunyam njagalil choriyaname Kanivodea njagalea kathidanea Akatharil nin kripa pakaranea (2)
Anudhinam njagalea nadathenamea Athmavil njagale nirakkaname (2) Adiyagalkasthrayam nee mathrame Angayin makkalam njagalin prarthana Avidunn kelkanamea Natha ashvasam ekanamea(2) Karunya
കാരുണ്യ വാരിധേ കനിയേണമേ കാരുണ്യം ഞങ്ങളിൽ ചൊരിയേണമേ കനിവോടെ ഞങ്ങളെ കാത്തീടണേ അകതാരിൽ നിൻ കൃപ പകരേണമേ (2)
അനുദിനം ഞങ്ങളെ നടത്തേണമേ ആത്മാവിൽ ഞങ്ങളെ നിറയ്ക്കേണമേ (2) അടിയങ്ങൾക്കാശ്രയം നീ മാത്രമേ അങ്ങയിൻ മക്കളാം ഞങ്ങളിൻ പ്രാർത്ഥന അവിടുന്ന് കേൾക്കേണമേ നാഥാ ആശ്വാസം ഏകേണമേ(2);- കാരുണ്യ...