Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 685 times.
Yeshuve aradhyane Nin sanidhyam mathi

Yeshuve aradhyane
Nin sanidhyam mathi
Ennenume

Aradhyane  Aradhyane
 Ennenum Enyeshuve
  Enathmane En jeevane
  Ennenume En ashaye

Yeshuve aradhyane Vakthangal ereyundu
Vaakuthanon koodeyundu
 Nin sanidhyam koodeyundenkil
  Njan prapikum aa vaakdatham

Yeshuve aradhyane...

Nin ishtam chaithu jeevicheedan
En yeshuappa
Nin aathmavin abhishekathal
Njan shakthanayi thirnidum

Yeshuve aradhyane...

Aradhyane aradhyane
Ennenume enyeshuve
Aradhanai aradhanai
Entretrume enyesuve
En nesare en nanpane
Neer pothume en vazhvile

 

യേശുവേ ആരാധ്യനെ നിൻ സാനിധ്യം മതി

യേശുവേ ആരാധ്യനെ... 
നിൻ സാനിധ്യം മതി 
എന്നെന്നുമേ 

Chorus 
ആരാധ്യനെ ആരാധ്യനെ
എന്നെന്നുമെ എന്നേയേശുവേ
എന്നാത്മാനെ  എൻ ജീവനെ 
എന്നെന്നുമെ എൻ ആശയെ
 
വക്തത്ങ്ങൾ  ഏറെയുണ്ട് 
വാക്കുതന്നോൻ കൂടെയുണ്ട് 
നിൻ സാനിധ്യം കൂടുണ്ടെങ്കിൽ 
ഞാൻ പ്രാപിക്കും ആ  വക്തത്തം 
                                                 (യേശുവേ ) 
നിൻ ഇഷ്ടം ചെയ്തു ജീവിചീടാൻ
എൻ യേശുഅപ്പാ 
നിൻ ആത്മാവിൻ  അഭിഷേകത്താൽ 
ഞാൻ  ശക്തനായി തീർന്നിടും 
                                                   (യേശുവേ )
ആരാധ്യനെ ആരാധ്യനെ
എന്നെന്നുമെ എന്നേശുവേ
ആരാധനൈയ്  ആരാധനൈയ്
എൻ‌ട്രെൻട്രുമേ  എൻ യേസുവേ 
എൻ  നേസറെ എൻ നന്പനെ 
നീർ പൊതുമേ എൻ വാഴ്‌വിലെ 

More Information on this song

This song was added by:Administrator on 21-10-2021