Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 453 times.
Yeshu ente manavalan enne

yeshu ente manavalan
enne cherthiduvanay
meghamathil vanniduvan
kalamithaa aasannamaay (2)

1 ente kannukal avane
neril kanman neramathay
njanavante varavinaay
kathu kaathu kazhiyunne;- yeshu...

2 njan avane ethirelkkum
aarppuvilikalodethirelkkum
aa ponmukhamannu njaan 
aarthiyode muthidume;- yeshu...

 

യേശു എന്റെ മണവാളൻ-എന്നെ ചേർത്തിടുവാനായ്

യേശു എന്റെ മണവാളൻ
എന്നെ ചേർത്തിടുവാനായ്
മേഘമതിൽ വന്നിടുവാൻ
കാലമിതാ ആസന്നമായ്(2)

1 എന്റെ കണ്ണുകൾ അവനെ
നേരിൽ കാണ്മാൻ നേരമതായ്
ഞാനവന്റെ വരവിനായ്
കാത്തു കാത്തു കഴിയുന്നേ;- യേശു...

2 ഞാൻ അവനെ എതിരേൽക്കും
ആർപ്പുവിളികളോടെതിരേൽക്കും
ആ പൊൻമുഖമന്നു ഞാൻ 
ആർത്തിയോടെ മുത്തിടുമേ;- യേശു...

 

More Information on this song

This song was added by:Administrator on 27-09-2020
YouTube Videos for Song:Yeshu ente manavalan enne