Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1327 times.
Sthiramanasan karthanil aashrayippathinal

sthiramanasan karthanil
aashrayippathinal bhagyam eriyavan

1 eliyavanoru durggavum nee
kodum kattathil sharanavum nee
avan kashdamathil oru kottayum nee
aashvasathin thanalum nee

2 sarvva vadanangkalil ninnume
thudachedumavan kannuneer
thante janathin ninnda sarvva
bhuvil ninnum nekedumavan nithyamay

3 Uyaratte nin thalakal ennum
uyarunnatham vaathilkale
sainya nathhanavan jaya rajanavan
yuddha veeranum avanallayo

4 Munnodiyay yeshu paran
mulakkallay seeyon athil
vasam cheythedum unnathanaam-avane
vanjchayodu naam kathirikkam

സ്ഥിരമാനസൻ കർത്തനിൽ ആശ്രയിപ്പിതിനാൽ

സ്ഥിരമാനസൻ കർത്തനിൽ 
ആശ്രയിപ്പതിനാൽ ഭാഗ്യമേറിയവൻ

1 എളിയവനൊരു ദുർഗ്ഗവും നീ
കൊടുങ്കാറ്റതിൽ ശരണവും നീ
അവൻ കഷ്ടമതിൽ ഒരു കോട്ടയും നീ
ആശ്വാസത്തിൻ തണലും നീ

2 സർവ്വ വദനങ്ങളിൽ നിന്നുമെ
തുടച്ചീടുമവൻ കണ്ണുനീർ
തന്റെ ജനത്തിൻ നിന്ദ സർവ്വ
ഭൂവിൽ നിന്നും നീക്കീടുമവൻ നിത്യമായ്

3 ഉയരട്ടെ നിൻ തലകളെന്നും
ഉയരുന്നതാം വാതിൽകളെ
സൈന്യ നാഥനവൻ ജയരാജനവൻ
യുദ്ധവീരനുമവനല്ലയോ

4 മുന്നോടിയായ് യേശുപരൻ
മൂലക്കല്ലായ് സീയോനതിൽ
വാസം ചെയ്തീടും ഉന്നതനാമവനെ
വാഞ്ചയോടു നാം കാത്തിരിക്കാം

More Information on this song

This song was added by:Administrator on 24-09-2020
YouTube Videos for Song:Sthiramanasan karthanil aashrayippathinal