Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 746 times.
Prarthana kelkkane natha

1 Prarthana kelkkane natha
yachana nalkane nithyam
Shanthamam pulppurangalil
Meyikka nee nin janathe(2)

Nin mugham darshichorarum
Lajjitharay theernnathilla
En daivame en palaka
Chevi cheyka en mozhikel(2)

2 Puthrante namathil vannal
Ninte adiyangal njangal
Swarga seeyonile jalam
Kondengalil daham theerkka(2)

3 En ninavum en hithavum 
Nin presatham aayiduvaan
Nanmayum theeyathum grahya-
Maayeeduvaan njanam nalka(2)

പ്രാർത്ഥന കേൾക്കണേ നാഥാ

1 പ്രാർത്ഥന കേൾക്കണേ നാഥാ
യാചന നൽകണേ നിത്യം
ശാന്തമാം പുൽപ്പുറങ്ങളിൽ
മേയിക്കാ നീ നിൻ ജനത്തേ(2)

നിൻ മുഖം ദർശിച്ചോരാരും
ലജ്ജിതരായ് തീർന്നതില്ലാ
എൻ ദൈവമേ എൻ പാലകാ
ചെവി ചായ്ക്കാ എൻ മൊഴി കേൾ(2)

2 പുത്രന്റെ നാമത്തിൽ വന്നാൽ
നിന്റെ അടിയങ്ങൾ ഞങ്ങൾ
സ്വർഗ്ഗ സീയോനിലെ ജലം
കൊണ്ടങ്ങളിൽ ദാഹം തീർക്ക(2);- നിൻ...

3 എൻ നിനവും എൻ ഹിതവും
നിൻ പ്രസാദം ആയീടുവാൻ
നന്മയും തീയതും ഗ്രാഹ്യ-
മായീടുവാൻ ജ്ഞാനം നൽക(2);- നിൻ...

More Information on this song

This song was added by:Administrator on 22-09-2020
YouTube Videos for Song:Prarthana kelkkane natha