Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1586 times.
Nalloru desham

Nalloru desham
Ethra sundhara desham
Namuku yeshu orukum
Oru shaswatha bhavanam (2)

Avide nam parkum 
Nithya’maya vasam 
Avide nam kellkum 
Hallelujah geetham (2)

Annu nammall padum
Santhoshathin geetham
Annu nammal kanum
Swargeeya sawbhagyam (2)

Kashttathayum illa
Kannuneerathilla
Lokamavidilla 
Dhukamavidilla (2)

നല്ലൊരു ദേശം എത്ര സുന്ദര ദേശം

നല്ലൊരു ദേശം
എത്ര സുന്ദര ദേശം
നമുക്ക് യേശു ഒരുക്കും
ഒരു ശാശ്വത ഭവനം (2)

അവിടെ നാം പാർക്കും
നിത്യമായവാസം
അവിടെ നാം കേൾക്കും
ഹല്ലേലുയ്യാ ഗീതം(2);- നല്ലൊരു...

അന്നു നമ്മൾ പാടും
സന്തോഷത്തിൻ ഗീതം
അന്നു നമ്മൾ കാണും
സ്വർഗ്ഗീയ സൗഭാഗ്യം(2);- നല്ലൊരു...

കഷ്ടതയും ഇല്ല
കണ്ണുനീരതില്ല
രോഗമവിടില്ല
ദുഃഖമവിടില്ല(2);- നല്ലൊരു...

More Information on this song

This song was added by:Administrator on 21-09-2020
YouTube Videos for Song:Nalloru desham