Malayalam Christian Lyrics

Your Search History
ശക്തമായ കൊടുങ്കാടിച്ചീടിലും(എന്റെ ആരാധന)
Shakthmaya kodumkattadichidilum (ente aaradhana)
കാലം ആസന്നമായി കാന്തൻ യേശുവരാറായ്
Kalam aasannamayi
മനുഷ്യാ നീ മണ്ണാകുന്നു
Manushyaa nee mannaakunnu
ജീവ വാതിലാകുമേശു നായക നീ വാഴ്ക
Jeeva vathilakum yeshu nayaka
നിൻ കൃപയെത്രയോ അത്ഭുതമേശുവേ
Nin kripa ethrayo athbhutham
എന്റെ ജീവനും എല്ലാ നന്മയും
Ente jeevanum ellaa nanmayum
ഭക്തരിൽ വാത്സല്യമുള്ള ദൈവമേ നിൻ
Bhaktharil vathsalyamulla daivame
ആരാധിക്കാം നമുക്കാരാധിക്കാം
Aaradhikkaam namukka
ആനന്ദം ആനന്ദം എന്തോരാനന്ദം
anandam anandam entoranandam
എന്റെ താഴ്ച്ചയിൽ എന്നെ ഓർത്ത ദൈവം
Ente thazchzyil enne ortha daivam
എന്നുവന്നീടും പ്രിയ എന്നു വന്നീടും കൺകൾ
Ennu vannidum priya ennu vannedum
യേശു രാജൻ മേഘത്തേരിൽ
Yeshu raajan meghatheril
കാഹളം മുഴങ്ങൻ കാലമായി പ്രിയരേ
Kahalam muzhangan kalamayi priyare
കണ്ടാലോ ആളറിയുകില്ല
Kandalo aalariyukilla
ശാന്ത തുറമുഖം അടുത്തു
Shantha thuramukam aduthu
എന്നുള്ളമേ സ്തുതിക്ക നീ പരനെ
Ennullame sthuthika nee Parane
സമർപ്പണം ചെയ്തീടുക പ്രീയൻ പക്ഷം സമസ്തവും
Samarppanam cheytheduka priyan
ക്രൂശതിൽ എനിക്കായി ജീവൻ
Krushatil enikkayi jeevan
ശ്രീനരപതിയേ സീയോൻമണവാളനെ
Shree narapathiye seeyon manavalane
തിരുനാമ കീര്‍ത്തനം പാടുവാൻ അല്ലെങ്കിൽ
Thirunama kerthanam paduvan
രാജാധി രാജാവാം കർത്താധി കർത്താവാം
Rajadhi rajavam karthadhi karthavam
രക്തം ജയം രക്തം ജയം
Raktham jayam raktham jayam
യാഹ് എന്ന ശക്തനാം ദൈവമല്ലോ എന്നും
Yah enna shakthanaam daivamallo
യോർദ്ദാനക്കരെ കാണുന്നുയെൻ
Yorddanakkare kaanunnuyen
ആനന്ദം ആനന്ദം ആനന്ദമേ ആരും
Aanandam aanandam aanandame aarum
യുദ്ധവീരൻ യേശു എന്റെ കൂടെയുള്ളതാൽ
Yuddhaveeran yeshu ente
അനുഗ്രഹദായകനെ ആശ്രിതവത്സലനേ
Anugrahadhayakane
ഈ ഗേഹം വിട്ടുപോകിലും
Ee geham vittu pokilum
ഇത്രനൽ രക്ഷകാ യേശുവേ ഇത്രമാം സ്നേഹം നീ
Ithranal rakshaka yesuve ithramam
എന്റെ ഉപനിധിയേ എന്റെ ഓഹരിയേ
Ente upanidhiye ente ohariye
ഉയർപ്പിൻ പ്രഭാതമേ ഉള്ളത്തിൻ പ്രമോദമേ
Uyarppin prabhathame ullathin
This song has been viewed 1783 times.
Hallelujah, Aaraadhanakku Yogyan Nee

Nadhaa njaan akannu, Sannidhe ninnum
Ethra vidooram aa antharam 
Niraashayode thalarum velayil
Yeshu Naamam, En Aasrayam 

Andhakaaram akatti, aa mahal sneham
Ninyanaam enne cherthanachu 
Bhaarangal Naduvil, thaangi than karathil
Yeshu Nadha, Angen Aashaye

Aarum ninachilla, aazhamaam sneham
Varnippanaarkkum asaadhyame 
Rajaadhirajan, Unnathi Vedinju
Bhoovil vannu, en yaagamaayi

Krooshil marichavan, En paapam pokki
Ella naalum njaan vaazhtheedume 
Sundara rupane, sthuthikku yogyane
Yeshu Nadha, En Aasha Neeye 

Hallelujah, Aaraadhanakku Yogyan Nee
Hallelujah, maranathe jayichavane
En changalagal thakarthu, 
Deva nin naamathil raksha
Yeshu Nadha, En Aasha Neeye

Aa dinathil than , Vagdatham niravayi 
Uyiratta deham , Jeevan vachu 
Veeranam daivam , Yahoodasimham
Jayaliyai , Innum Jeevikunnu 
Yeshu Nadha Angen Aashaye 


Hallelujah, Aaraadhanakku Yogyan Nee
Hallelujah, maranathe jayichavane
En changalagal thakarthu, 
Deva nin naamathil raksha
Yeshu Nadha, En Aasha Neeye
 

ഹല്ലേലുയ ആരാധനക്ക് യോഗ്യൻ നീ


നാഥാ ഞാൻ അകന്നു
സന്നിധേ നിന്നും
എത്ര വിദൂരം ആ അന്തരം 
നിരാശയോടെ തളരും വേളയിൽ
യേശു നാമം എൻ ആശ്രയം 

അന്ധകാരം അകറ്റി ആ മഹൽ സ്നേഹം
നിന്ദ്യനാം എന്നേ ചേർത്തണച്ചു 
ഭാരങ്ങൾ നടുവിൽ താങ്ങി തൻ കരത്തിൽ
യേശു നാഥാ, അങ്ങെൻ ആശയെ 
 

ആരും നിനച്ചില്ല ആഴമാം സ്നേഹം
വർണിപ്പാൻ ആർക്കും അസാധ്യമേ 
രാജാധിരാജൻ ഉന്നതി വെടിഞ്ഞു
ഭൂവിൽ വന്നു എൻ യാഗമായി 

ക്രൂശിൽ മരിച്ചവൻ എൻ പാപം പോക്കി
എല്ലാ നാളും ഞാൻ വാഴ്ത്തീടുമേ 
സുന്ദരരുപനെ സ്തുതിക്കു യോഗ്യനെ
യേശു നാഥാ, അങ്ങെൻ ആശയെ 

ഹല്ലേലുയ ആരാധനക്ക് യോഗ്യൻ നീ
ഹല്ലേലുയ മരണത്തെ ജയിച്ചവനെ
എൻ ചങ്ങലകൾ തകർത്തു
ദേവാ നിൻ നാമത്തിൽ രക്ഷ
യേശു നാഥാ, അങ്ങെൻ ആശയെ 


ആ ദിനത്തിൽ തൻ വാഗ്ദാത്തം നിറവായി
ഉയിരറ്റ ദേഹം ജീവൻ വച്ചു 
വീരനാം ദൈവം യാഹുദാസിംഹം
ജയാളിയായി ഇന്നും ജീവിക്കുന്നു 
യേശു നാഥാ അങ്ങേൻ ആശയെ 


ഹല്ലേലുയ ആരാധനക്ക് യോഗ്യൻ നീ
ഹല്ലേലുയ മരണത്തെ ജയിച്ചവനെ
എൻ ചങ്ങലകൾ തകർത്തു
ദേവാ നിൻ നാമത്തിൽ രക്ഷ
യേശു നാഥാ, അങ്ങെൻ ആശയെ

More Information on this song

This song was added by:Administrator on 16-10-2024

Malayalam version of "Living Hope" co-written by Phil Wickham & Brian Johnson

YouTube Videos for Song:Hallelujah, Aaraadhanakku Yogyan Nee

Add to favourites
User Rating

5 average based on 1 reviews.


5 star 1 votes

Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page