Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 328 times.
En swargathaathaa (Aaraadhanaa ohh aaraadhanaa

Aaraadhanaa ohh aaraadhanaa
Aaraadhanaa angeykkaaraadhanaa (2)

En swargathaathaa
Ange naamathinu mahathvam
En Jeevadaayakane 
Ange sannidhe njaan varunnu 

 
Angallaathe vereyaarumillaa 
Aaraadhanaykku yogyan 
Swargathilum eee bhoomiyilum 
Thulyam chollaanilla veraarum…


Yugayugangalaay angu maathram
Aaraadhanaykku yogyan 
Sarvasakthimaan 
Sarvavyaapiyum 
Thulyam chollaanilla veraarum 

എൻ സ്വർഗ്ഗതാതാ (ആരാധനാ ഓ ആരാധനാ )

എൻ  സ്വർഗ്ഗതാതാ
അങ്ങെ നാമത്തിനു മഹത്വം
എൻ  ജീവദായകനെ
അങ്ങെ സന്നിധേ ഞാൻ വരുന്നു

ആരാധനാ  ഓ ആരാധനാ (3)
ആരാധനാ  അങ്ങേയ്ക്കാരാധനാ

അങ്ങല്ലാതെ  വേറെയാരുമില്ല
ആരാധനയ്ക്കു യോഗ്യൻ
സ്വർഗത്തിലും ഈ ഭൂമിയിലും തുല്യം ചൊല്ലാനില്ല വേറാരും (2)

ആരാധനാ  ഓ ആരാധനാ (3)
ആരാധനാ  അങ്ങേയ്ക്കാരാധനാ

യുഗയുഗങ്ങളായി അങ്ങു മാത്രം
ആരാധനയ്ക്കു യോഗ്യൻ
സർവ്വശക്തിമാൻ സർവ്വവ്യാപിയും
തുല്യം ചൊല്ലാനില്ല വേറാരും (2)

ആരാധനാ  ഓ ആരാധനാ (3)
ആരാധനാ  അങ്ങേയ്ക്കാരാധനാ

More Information on this song

This song was added by:Administrator on 24-10-2022