Malayalam Christian Lyrics

This song has been viewed 53095 times.
Kaanunnu njan vishwasathal

Kaanunnu njan vishwasathal 
En munpil chenkadal randakunnu 
Kaanatha karyangal kan munpil ennapol 
Vishwasicheedunnu en karthave

2)Yeriho mathilukal uyarnnu ninnallum 
Athinte valippamo saramilla 
Onnichu naam aarpidumpol 
Vanmathil veezhum kaalchuvattil

3) Agniyin nallangal vellathin oolaangal 
Enne thakarkkuvan sadyamalla 
Agniyil irangi vellathil nadanna 
Sarva shakthan ente koode undu

4) Nalunal aayalum naattam vamichaalum 
Kallara munpil karthan varum 
Vishvasichaal nee mahathwam kaanum 
Saathanya pravarthikal thakarnidum

കാണുന്നു ഞാന്‍ വിശ്വാസത്താല്‍

കാണുന്നു  ഞാന്‍ വിശ്വാസത്താല്‍ 
എന്‍ മുന്‍പില്‍ ചെങ്കടല്‍ രണ്ടാകുന്നു (2 )
കാണാത്ത കാര്യങ്ങള്‍ കണ്മുന്‍പില്‍  എന്നപോല്‍ 
വിശ്വസിചീടുന്നു എന്‍ കര്‍ത്താവേ (2 )

1   അഗ്നിയിന്‍ നാളങ്ങള്‍ വെള്ളത്തിന്‍ ഓളങ്ങള്‍ 
    എന്നെ തകര്‍ക്കുവാന്‍ സാധ്യമല്ല (2 )
    അഗ്നിയില്‍ ഇറങ്ങി വെള്ളത്തില്‍ നടന്ന 
    സര്‍വശക്തന്‍ എന്‍ കൂടെയുണ്ട് (2 )      ..(കാണുന്നു  ഞാന്‍)

2   നാല് നാലായാലും നാറ്റം വമിച്ചാലും 
    കല്ലറ മുന്‍പില്‍ കര്‍ത്തന്‍ വരും (2 )
    വിശ്വസിച്ചാല്‍ നീ മഹത്വം കാണും 
    സാത്താന്റെ    പ്രവര്‍ത്തികള്‍ തകര്‍ത്തിടും (2 )  ..(കാണുന്നു  ഞാന്‍)

3   യരിഹോ മതിലുകള്‍ ഉയര്‍ന്നു നിന്നാലും 
    അതിന്റെ വലിപ്പമോ സാരമില്ല (2 )
    ഒന്നിച്ചു നാം ആര്‍ത്തിടുമ്പോള്‍ 
    വന്മതില്‍ വീഴും കാല്‍ച്ചുവട്ടില്‍ (2 )    ..(കാണുന്നു  ഞാന്‍)

More Information on this song

This song was added by:Administrator on 23-03-2019
YouTube Videos for Song:Kaanunnu njan vishwasathal

Add to favourites
User Rating

4.8 average based on 15 reviews.


5 star 13 votes
4 star 1 votes
3 star 1 votes

Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page