അങ്ങെ ആരാധിക്കുന്നതാണെൻ ആശ...(2)
അങ്ങെ ആരാധിക്കുന്നതാണെൻ വാഞ്ച...(2)
അങ്ങെ ആരാധിക്കുന്നു...(2)
യേശു രാജാവിനെ...(2)
അങ്ങെ സ്തുതിക്കുന്നതാണെൻ ആശ...(2)
അങ്ങെ സ്തുതിക്കുന്നതാണെൻ വാഞ്ഛ...(2)
അങ്ങെ സ്തുതിക്കുന്നു...(2)
യേശു രാജാവിനെ...(2)
അങ്ങെ ഉയർത്തുന്നതാണെൻ ആശ...(2)
അങ്ങെ ഉയർത്തുന്നതാണെൻ വാഞ്ഛ...(2)
അങ്ങെ ഉയർത്തുന്നു...(2)
യേശു രാജാവിനെ...(2)
അങ്ങെ സ്നേഹിക്കുന്നതാണെൻ ആശ...(2)
അങ്ങെ സ്നേഹിക്കുന്നതാണെൻ വാഞ്ഛ...(2)
അങ്ങെ സ്നേഹിക്കുന്നു...(2)
യേശു രാജാവിനെ...(2)
അങ്ങെ ഘോഷിക്കുന്നതാണെന്റെ ആശ...(2)
അങ്ങെ ഘോഷിക്കുന്നതാണെന്റെ വാഞ്ഛ...(2)
അങ്ങെ ഘോഷിക്കുന്നു...
യേശു രാജാവിനെ...(2)
അങ്ങെ പ്രശംസിക്കുന്നതാണെന്റെ ആശ...(2)
അങ്ങെ പ്രശംസിക്കുന്നതാണെന്റെ വാഞ്ഛ...(2)
അങ്ങെ പ്രശംസിക്കുന്നു...
യേശു രാജാവിനെ...(2)
അങ്ങെ വർണ്ണിക്കുന്നതാണെന്റെ ആശ...(2)
അങ്ങെ വർണ്ണിക്കുന്നതാണെന്റെ വാഞ്ഛ...(2)
അങ്ങെ വർണ്ണിക്കുന്നു...
യേശു രാജാവിനെ...(2)
അങ്ങെ പുകഴ്ത്തുന്നതാണെന്റെ ആശ...(2)
അങ്ങെ പുകഴ്ത്തുന്നതാണെന്റെ വാഞ്ഛ...(2)
അങ്ങെ പുകഴ്ത്തുന്നു...
യേശു രാജാവിനെ...(2)