Malayalam Christian Lyrics

Your Search History
ലോകമാകുമീ വാരിധിയിലെൻ പടകിൽ
Lokamakumee vaaridhiyilen padakil
എന്റെ ദൈവത്താൽ എല്ലാം സാധ്യം ആഴിമേൽ
Ente daivathal ellam sadhyam
ഇതിനൊന്നും യോഗ്യതയില്ലേ
Ithinonnum yogyathayille
പ്രാർത്ഥനക്കവൻ തുറന്ന കണ്ണുകൾ
Prarthanakavan thuranna kannukal
ഉള്ളത്തെ ഉണർത്തീടണേ-അയ്യോ
Ullathe unarthedane-ayyoa
വന്ദനം വന്ദനം സർവ്വലോകാധിപാ
Vandanam vandanam sarvalokadhipa
അതുല്യമായ സ്നേഹമേ എന്നേശുവിന്‍ ദിവ്യ സ്നേഹം
atulyamaya snehame ennesuvin divya sneham
പാടിടും സ്തുതിഗീതമെന്നും
Padidum sthuthigeethamennum
കണ്ണുനീർ താഴ്വരയിൽ ഞാനേറ്റം വലഞ്ഞീടുമ്പോൾ
Kannuneer thazhvarayil njanetam
കൃപ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ ദയ
Krupa labichorelam sthutichidate daya
മറവിടമായെനിക്കേശുവുണ്ട് മറച്ചിടും അവനെന്നെ
Maravidam aayenikkeshuvunde
എന്റെ വിശ്വാസ കപ്പലിൽ വൻ തിരമാലകൾ
Ente vishvasa kappalil van thiramalakal
പരിശുദ്ധനാം താതനേ കരുണയിൻ
Parishudhanam thathane
നീ മതി എന്നേശുവേ ഈമരുഭൂയാത്രയിൽ
Nee mathi enneshuve iee marubhoo
എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും
ella muttum madangum ella navum padidum
സേനയിൻ യഹോവയെ നീ
Senayin yahovaye nee
താങ്ങുവാനായ് ആരുമെ
Thanguvan arume enikilla
This song has been viewed 990 times.
ekkalam kanumo en yesuve njan

ekkalam kanumo en yesuve njan

svarggadhipaika kumarane njanini (ekkalam..)

naraparipalakan nararipukalan
naraparan aya immanuvele njan (ekkalam..)

tannuyirkonditha ennuyir veendoru
mannavanen manavala kripalane (ekkalam..)

urusukha moksha marukuti cey‌van
varumennaruli gamicha dayaluve (ekkalam..)

tirumizhi kandum tirumozhikettum
arikadil vazhvan atinnitayenno (ekkalam..)

എക്കാലം കാണുമോ എന്‍ യേശുവേ ഞാന്‍

എക്കാലം കാണുമോ എന്‍ യേശുവേ ഞാന്‍?
                    
സ്വര്‍ഗ്ഗാധിപൈക കുമാരനെ ഞാനിനി- (എക്കാലം..)
                           
നരപരിപാലകന്‍-നരരിപുകാലന്‍
നരപരന്‍ ആയ ഇമ്മാനുവേലേ ഞാന്‍- (എക്കാലം..)
                           
തന്നുയിര്‍കൊണ്ടി-ട്ടെന്നുയിര്‍ വീണ്ടൊരു
മന്നവനെന്‍ മണവാള കൃപാലനേ- (എക്കാലം..)
                           
ഉരുസുഖ മോക്ഷേ-മറുകുടി ചെയ്‌വാന്‍
വരുമെന്നരുളി ഗമിച്ച ദയാലുവേ- (എക്കാലം..)
                           
തിരുമിഴി കണ്ടും-തിരുമൊഴികേട്ടും
അരികതില്‍ വാഴ്വാന്‍ അതിന്നിടയെന്നോ- (എക്കാലം..)

 

More Information on this song

This song was added by:Administrator on 31-05-2018

Add to favourites
User Rating

5 average based on 1 reviews.


5 star 1 votes

Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page