Malayalam Christian Lyrics

This song has been viewed 572 times.
Krupayin uravaam karthaave nin
കൃപയിന്നുറവാം കർത്താവെ നിൻ

കൃപയിന്നുറവാം കർത്താവെ നിൻ
കൃപ മതിയടിയാനീയുലകിൽ(2)

1 ബലഹീനതയിൽ താങ്ങി നടത്തും-
ബലവാനേ നിൻ കൃപ മതിയെ
പലവിധ ഭീതികളുയരും മരുവിൽ-
കൃപയിൻ ചിറകാൽ പൊതിയണമെ;- കൃപ…

2. പാപത്തിൻ ശമ്പളം മരണം നീങ്ങി-
കൃപയാലെ ദൈവമകനായ് ഞാൻ
അവകാശമായ് നിത്യജീവൻ ലഭിച്ചു-
പ്രത്യാശയോടെ ഞാൻ മേവിടുന്നു;- കൃപ…

3 ക്രിസ്തുവിൻ കൃപയാൽ ശക്തി ലഭിച്ചു-
രക്ഷയിൻ സുവിശേഷം ഘോഷിക്കാം
സകല മനുഷ്യർക്കും രക്ഷാകരമാം-
ദൈവകൃപയിൽ ഞാൻ നിലനിൽക്കും;- കൃപ...

More Information on this song

This song was added by:Administrator on 19-09-2020

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page