Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 959 times.
Athyantha shakthi en svanthamennalla

1 athyantha shakthi en svanthamennalla
vankrupayaal thanna divya daanam (2) 
vinninte shakthi ie man paathrathil
nikshepamaay innum niracheedunnu (2)

aathmaavin shakthi alavatta shakthi
athbhutha shakthi aa mahaa shakthi(2)
melkkumel vyaparikkum divya shakthi
balaheena’ naa mennil varddhikkum shakthi(2)

2 rogakkidakkayil deham kshayikkumpol 
vegathil saukhyamaakkum divyashakthi (2) 
ksheenathaal vaadithalarnneedumpol 
thalkshanam thaangi thalodum shakthi(2)

3 nindakal kashdangal ereedumpol 
aanandathalenne nayikkum shakthi (2)
vaattam malinyam kshayam bhavichidathe
jevaanthyantholam jayam ekum shakthi(2)

അത്യന്തശക്തി എൻ സ്വന്തമെന്നല്ല

1 അത്യന്തശക്തി എൻ സ്വന്തമെന്നല്ല
വൻ കൃപയാൽ തന്ന ദിവ്യദാനം (2) 
വിണ്ണിന്റെ ശക്തി ഈ മൺ പാത്രത്തിൽ
നിക്ഷേപമായ്‌ ഇന്നും നിറച്ചീടുന്നു (2)

ആത്മാവിൻ ശക്തി അളവറ്റ ശക്തി
അത്ഭുത ശക്തി ആ മഹാശക്തി(2)
മേൽക്കുമേൽ വ്യാപരിക്കും ദിവ്യശക്തി
ബലഹീനനാമെന്നിൽ വർദ്ധിക്കും ശക്തി(2)

2 രോഗക്കിടക്കയിൽ ദേഹം ക്ഷയിക്കുമ്പോൾ 
വേഗത്തിൽ സൗഖ്യമാക്കും ദിവ്യശക്തി (2) 
ക്ഷീണത്താൽ വാടിത്തളർന്നീടുമ്പോൾ 
തൽക്ഷണം താങ്ങി തലോടും ശക്തി(2);- ആത്മാ..

3 നിന്ദകൾ കഷ്ടങ്ങൾ ഏറീടുമ്പോൾ 
ആനന്ദാത്താലെന്നെ നയിക്കും ശക്തി(2)
വാട്ടം മാലിന്യം ക്ഷയം ഭവിച്ചിടാതെ
ജീവാന്ത്യത്തോളം ജയം ഏകും ശക്തി(2) ;- ആത്മാ..

 

 

More Information on this song

This song was added by:Administrator on 15-09-2020
YouTube Videos for Song:Athyantha shakthi en svanthamennalla