Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 666 times.
Raktha kottaykkullil enne

Raktha kottaykkullil enne marachidunnu
oru doshavum enikkuvarathe oru
anarthavum neridilla

1 yeshuvin raktham enikkullathal
nadungidunnu saathaan (2)
krooshil enneshu marichathinaal
paapathe jayikkum naam(2);- raktha...

2 daivamen velichavum rakshayumaam
bhaya’meni’kkilla’thinaal(2)
yahova ente jeevanbalam
shathruve bhayappdilla(2);- raktha...

3 ammathan kunjine marannaalum
en daivam marakkukilla(2)
thathaneppole karuthidunnu
abhishekam cheythidunnu(2);- raktha...

4 malakal kunnukal maariyalum
en daivam marukilla (2)
anadi snehathal karuthidunnu
maroda cherthidinnu(2);- raktha...

രക്തക്കോട്ടയ്ക്കുള്ളിൽ എന്നെ മറച്ചിടുന്നു

രക്തക്കോട്ടയ്ക്കുള്ളിൽ എന്നെ മറച്ചിടുന്നു
ഒരു ദോഷവും എനിക്കുവരാതെ-ഒരു
അനർത്ഥവും നേരിടില്ല

1 യേശുവിൻ രക്തം എനിക്കുള്ളതാൽ
നടുങ്ങിടുന്നു സാത്താൻ (2)
ക്രൂശിൽ എന്നേശു മരിച്ചതിനാൽ
പാപത്തെ ജയിക്കും നാം(2);- രക്ത...

2 ദൈവമെൻ വെളിച്ചവും രക്ഷയുമാം
ഭയമെനിക്കില്ലതിനാൽ(2)
യഹോവ എന്റെ ജീവൻബലം
ശത്രുവെ ഭയപ്പെടില്ല(2);- രക്ത...

3 അമ്മതൻ കുഞ്ഞിനെ മറന്നാലും
എൻ ദൈവം മറക്കുകില്ല(2)
താതനെപ്പോലെ കരുതിടുന്നു
അഭിഷേകം ചെയ്തിടുന്നു(2);- രക്ത...

4 മലകൾ കുന്നുകൾ മാറിയാലും
എൻ ദൈവം മാറുകില്ല (2)
അനാദി സ്നേഹത്താൽ കരുതിടുന്നു
മാറോട് ചേർത്തിടിന്നു(2);- രക്ത...

More Information on this song

This song was added by:Administrator on 23-09-2020